Kerala Mirror

ഇന്ത്യാ SAMACHAR

ഏഷ്യന്‍ ഗെയിംസ് : പുരുഷ ഹോക്കിയില്‍ തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ നിറയെ ഗോളടിച്ച് തകര്‍പ്പന്‍ തുടക്കമിട്ട് ഇന്ത്യ. ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്!  എട്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോളുകള്‍...

ഏഷ്യന്‍ ഗെയിംസ് : ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം ; വനിതാ ഫുട്‌ബോളില്‍ നിരാശ

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് അഞ്ച് മെഡലുകള്‍ നേട്ടം. മൂന്ന് വെള്ളി മെഡലുകളും രണ്ട് വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്.  വനിതകളുടെ പത്ത് മീറ്റര്‍ ഏയര്‍ റൗഫിള്‍ ടീം ഇനത്തിലും...

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ഇന്‍ഡോര്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയാണ് മത്സരത്തിലെ ഹൈലൈറ്റ്. മിന്നും ഫോം തുടരു...

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കും : രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി : വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ജ​യി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി. ക​ര്‍​ണാ​ട​ക ത​ങ്ങ​ള്‍​ക്ക് ഒ​രു...

രണ്ടാം ഏകദിനം : ഗില്ലിനും ശ്രേയസിനും അര്‍ധ സെഞ്ച്വറി ; ഇന്ത്യ കുതിക്കുന്നു

ഇന്‍ഡോര്‍ : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കുതിക്കുന്നു. ശുഭ്മാന്‍ ഗില്ലിന്റേയും ശ്രേയസ് അയ്യരുടേയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 100 പിന്നിട്ടു. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ...

വന്ദേഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു. കേരളത്തിലേത് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന ഒമ്പതു വന്ദേഭാരത് ട്രെയിനുകള്‍...

ഖലിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കി എന്‍ഐഎ

ന്യൂഡല്‍ഹി : സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ വിഘടനവാദ സംഘങ്ങള്‍ പണം നിക്ഷേപിച്ചതായി എന്‍ഐഎ. തായ് ലന്‍ഡിലെ ബാറുകളിലും ക്ലബ്ബുകളിലും ഖലിസ്ഥാന്‍ പണം...

പ്രധാനമന്ത്രി യാത്രക്കിടെ സുരക്ഷാവീഴ്ച : ജോലി ആവശ്യപ്പെട്ട് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി യുവാവ്

ലഖ്‌നോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച. ജോലി ആവശ്യപ്പെട്ട് യുവാവ് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിൽ പ്രധാനമന്ത്രി...

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡല്‍ ; വനിതാ ക്രിക്കറ്റില്‍ മൂന്നാം മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍

ഹാങ്ചൗ :  പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിന് പിന്നാലെ തുഴച്ചിലിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡലാണ് ഇന്ത്യന്‍ ടീം നേടിയത്. തുഴച്ചിലില്‍...