Kerala Mirror

ഇന്ത്യാ SAMACHAR

ഉദയനിധിയുടെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാർ, പ്രകോപനവുമായി വീണ്ടും പരമഹംസ ആചാര്യ

ന്യൂഡൽഹി : സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ...

ഇന്ത്യ ഭാരതമാക്കും, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കമാണ്...

കലാപത്തിലെ വിവേചനം തുറന്നുകാട്ടിയ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ കേസെടുത്ത്‌ മണിപ്പുരിലെ ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി:  വംശീയ കലാപം തുടരുന്ന മണിപ്പുരിൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും  വിവേചനം തുറന്നുകാട്ടിയ പത്രാധിപന്മാരുടെ അഖിലേന്ത്യ സംഘടനയായ എഡിറ്റേഴ്‌സ്‌ ഗിൽഡിനെതിരെ (ഇജിഐ) കേസെടുത്ത്‌ സംസ്ഥാനത്തെ...

ഗു​ജ​റാ​ത്തി​ലെ ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം ; ര​ണ്ടു പേർ മരിച്ചു, മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മായ പ​രി​ക്ക്

താ​പി : ഗു​ജ​റാ​ത്തി​ലെ താ​പി ജി​ല്ല​യി​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്...

സനാതന ധർമ്മ വി​വാ​ദം : പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് നിൽക്കുന്നു ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ചെ​ന്നൈ : സ​നാ​ത​ന ധ​ർ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ച് ത​മി​ഴ്നാ​ട് മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. എ​ന്താ​ണോ പ​റ​ഞ്ഞ​ത്, അ​ത് വീ​ണ്ടും വീ​ണ്ടും...

രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​നവ്‌ : ​എ​ഡി​ആ​ർ റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​ഖ്യാ​പി​ത ആ​സ്തി​യി​ൽ വ​ർ​ധ​ന​യു​ള്ള​താ​യി അ​സോ​സി‌​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ്(​എ​ഡി​ആ​ർ) റി​പ്പോ​ർ​ട്ട്. 2020 – 21...

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14

ന്യൂ‍​ഡ​ൽ​ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്...

ഐഎസ്ആര്‍ഒ കൗണ്ട് ഡൗണുകളിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.  ഐഎസ്ആര്‍ഒ അഭിമാന...

ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങി, പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു പൊങ്ങുന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് വിക്രം ലാന്‍ഡര്‍...