Kerala Mirror

ഇന്ത്യാ SAMACHAR

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക്; രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 മ്യൂസിക് ഉപയോഗിച്ചതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. കർണാടകയിലെ യശ്വന്ത്പുർ പൊലീസാണ് പകർപ്പവകാശ നിയമപ്രകാരം രാഹുൻ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥെ...

ഫുൾ ടൈം റീൽസ്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അധിക സമയം ചിലവഴിച്ചുവെന്ന കാരണത്താൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഞായറാഴ്‌ച രാത്രിയാണ് 38 കാരൻ ഭാര്യയെ ഷാൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ്...

ഹിമാചലിൽ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് നാലു ദിവസം മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടിയായി 26 നേതാക്കൾ ബിജെപിയിൽ. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള നേതാക്കളാണ്...

ദില്ലി വായുമലിനീകരണം; സ്ഥിതി മെച്ചപ്പെടുന്നു

ദില്ലിയിലെ വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പത്രസമ്മേളനത്തിൽ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിതിന് യാത്രയയപ്പ്

നീതിന്യായ വ്യവസ്ഥയ്ക്കൊപ്പമുള്ള 37 വർഷം നീണ്ട ഓദ്യോ​ഗിക യാത്ര അവസാനിപ്പിച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത്. രാ​ജ്യ​ത്തി​ന്‍റെ 49ആമ​ത് ചീ​ഫ് ജ​സ്റ്റി​സാ​യി ആ​ഗ​സ്റ്റ് 27നാണ് യു ​യു ല​ളി​ത്...

ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്നു

ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ബീഹാറിലെ കതിഹാറിലാണ് സംഭവം. സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വെടിയുത്തിർത്തതെന്നാണ് നിഗമനം. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന്...

മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി

തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ...

കർണാടകയിൽ വാഹനാപകടം, 7 മരണം

കർണാടകയിൽ ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. ബിദാറിലെ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരുൾപ്പെടെ 11 പേർക്ക്...

കടിച്ച മൂ‍‍‍ർഖനെ തിരിച്ച് കടിച്ച് കൊന്ന് എട്ട് വയസ്സുകാരൻ

തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ദീപക് എന്ന എട്ട് വയസ്സുകാരനാണ് പാമ്പിനെ കടിച്ചത്. തിങ്കളാഴ്ചയാണ് സംഭവം...