Kerala Mirror

ഇന്ത്യാ SAMACHAR

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ, 18 ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഡി​സം​ബ​ര്‍ 22 വ​രെ​യാ​ണ് സ​മ്മേ​ള​നം. ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ 18 ബി​ല്ലു​ക​ളാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍...

നടൻ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ചെ​ന്നൈ : ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ...

80 കോടി കുടുംബങ്ങള്‍ക്കു സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നൽകുന്ന ഗരീബ് കല്യാണ്‍ യോജന അഞ്ചു വര്‍ഷത്തേക്കു കൂടി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍...

തുരങ്കത്തില്‍ നിന്നും രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യപരിശോധന ഇന്ന് പൂർത്തിയാകും, ആരോഗ്യപ്രശ്നമുള്ളവരെ എയിംസിലേക്ക് മാറ്റും

ഉത്തരകാശി: ഉത്തരകാശി  തുരങ്കത്തിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളുടെ വൈദ്യ പരിശോധന ഇന്ന് പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് എത്തിച്ച യന്ത്രസാമഗ്രികൾ സിൽക്യാരയിൽ നിന്ന് ഇന്നു നീക്കം ചെയ്യും.17...

തെലങ്കാന നാളെ 
ബൂത്തിലേക്ക്‌

ന്യൂഡൽഹി : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌ സമാപനം. 119 അംഗ നിയമസഭയിലേക്ക്‌ വ്യാഴാഴ്‌ച നടക്കുന്ന വോട്ടെടുപ്പിൽ 2290 സ്ഥാനാർഥികൾ രംഗത്തുണ്ട്‌. 3.26 കോടി വോട്ടർമാരുണ്ട്‌. ബിആർഎസ്‌...

നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവര്‍ക്കും പ്രചോദനം ; ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് : പ്രധാനമന്ത്രി  

ഉത്തരകാശി : ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തിയത് രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളി സഹോദരങ്ങളെ രക്ഷപ്പെടുത്തിയത് എല്ലാവരേയും...

സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി

ഉത്തരകാശി :  ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി രക്ഷപ്പെടുത്തി.  17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെയാണ് പുറത്തെത്തിക്കുന്നത്. പുറത്തെത്തിച്ച 41...

സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം വിജയത്തില്‍. തുരക്കല്‍ പൂര്‍ത്തിയായി. എസ്ഡിആര്‍എഫ് സംഘം സ്ട്രക്ചറുമായി ടണലിന് ഉള്ളിലേക്ക് കയറി. 10...

സില്‍ക്യാര ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തില്‍. ഇന്നലെ ആരംഭിച്ച മാനുവല്‍ ഡ്രില്ലിങ്ങിലൂടെ...