Kerala Mirror

ഇന്ത്യാ SAMACHAR

കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചണ്ഡിഗഡ് : കെട്ടിടം പൊളിക്കുന്നതിനിടെ മേല്‍ക്കൂര ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത ഇയാളടെ ഭാര്യ അത്്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ...

ദീപാവലി അവധിക്കാലം അടിച്ചു പൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഐആർസിടിസിയുടെ കയ്യിലൊതുങ്ങുന്ന ഒരു ​ഗംഭീര ടൂർ പാക്കേജ് 

ഈ ദീപാവലി അവധിക്കാലം അടിച്ചു പൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഒരു ​ഗംഭീര ടൂർ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ചരിത്രം കൊണ്ടും പ്രകൃതി...

ദ്രൗപതീ, ആയുധമെടുക്കൂ, രക്ഷിക്കാന്‍ കൃഷ്ണന്‍ വരില്ല : മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി : ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ഹിയറിങില്‍ അപമാനകരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വയം അപമാനിക്കപ്പെട്ടവര്‍ അവരുടെ നാണം എങ്ങനെ...

കെജ്‍രിവാളിന് വീണ്ടും നോട്ടിസ് നല്‍കും, ആം ആദ്മി പാര്‍ട്ടിയെ പൂട്ടാന്‍ ഇ.ഡി

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടിയോടുള്ള നിലപാട് കടുപ്പിച്ച് കേന്ദ്ര ഏജൻസികൾ. മദ്യനയ അഴിമതിക്കേസിൽ ഇന്നലെ ഹാജരായില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി വീണ്ടും നോട്ടിസ് നൽകും. അടുത്ത...

വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. വിവാഹം...

രൂക്ഷമായ വായു മലിനീകരണം ; ഡൽഹിയിൽ രണ്ട് ദിവസം സ്കൂളുകൾക്ക് അവധി

ന്യൂഡൽഹി : വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് രണ്ട് ദിവസം സ്കൂളുകൾക്ക് അവധി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് എക്സിലൂടെ (ട്വിറ്റർ) ഇക്കാര്യം അറിയിച്ചത്.  മലിനീകരണ തോത്...

ലോക കപ്പ് : അപരാജിത ഇന്ത്യ ; അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ ലങ്കാ ദഹനം

മുംബൈ : വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക...

ഛത്തീസ്​ഗഡിൽ ഒറ്റുകാരെന്ന് ആരോപിച്ച് നാല് ​ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

റായ്പുർ : ഛത്തീസ്​ഗഡിൽ ഒറ്റുകാരെന്ന് ആരോപിച്ച് നാല് ​ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. നക്സൽ ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾക്ക്...

കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പരാജയം തെലങ്കാനയില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും

ഹൈദരാബാദ് : കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ തെലങ്കാനയില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. 24 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. ഇതില്‍ 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ...