Kerala Mirror

ഇന്ത്യാ SAMACHAR

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു

റായ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്...

നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല ; വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് 

ന്യൂഡല്‍ഹി : വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവവുമായി  ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍.  ഈ മാസം പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ്...

അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ പദ്ധതി നീട്ടും : നരേന്ദ്രമോദി

റായ്പൂര്‍ : അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നീട്ടൂന്നതിലൂടെ 80 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും മോദി പറഞ്ഞു...

മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം അയച്ചതിന് 19കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം അയച്ചതിന് 19കാരന്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ ഗണേഷ് കുമാര്‍ വനപര്‍ദിയെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയതത്. ഇയാളെ ഈ...

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ‘ഗുരുതരമായി’ തുടരുന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ‘ഗുരുതരമായി’ തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യുഐ)504ല്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വായു മലിനീകരണത്തെ...

45 ദിവസം നിഷ്‌ക്രിയമായ വാട്സ് ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കും : ട്രായ്

ന്യൂഡല്‍ഹി : 45 ദിവസം നിഷ്‌ക്രിയമായ വാട്സ് ആപ്പ് അക്കൗണ്ടിലെ വിവരങ്ങള്‍ നീക്കുമെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സ്വകാര്യത ഉറപ്പാക്കാന്‍...

നേപ്പാളിലെ ഭൂചലനം: 69 മരണം, യു പി, ഡല്‍ഹി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി...

തൂത്തുക്കുടി ദുരഭിമാനക്കൊല: നവവധുവിന്‍റെ പിതാവ് അറസ്റ്റിൽ

ചെ​ന്നൈ: തൂ­​ത്തു­​ക്കു­​ടി­​യി​ൽ നവദമ്പതികളെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ വധുവിന്‍റെ പിതാവ് അറസ്റ്റിൽ. ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെ നിയോ​ഗിച്ചുവെന്നും തൂത്തുക്കുടി...

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി വാങ്ങി; വെളിപ്പെടുത്തലുമായി ഇഡി

റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,  ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി...