Kerala Mirror

ഇന്ത്യാ SAMACHAR

ബംഗളുരുവിലെ 48 സ്‌കൂളുകളില്‍ ബോംബ് ഭീഷണി

ബംഗളുരു : തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഭീഷണി സന്ദേശം ലഭിച്ചതോടെ ബംഗളൂരുവിലെ 48 സ്‌കൂളുകളില്‍ അധികൃതരും രക്ഷിതാക്കളും വിദ്യാര്‍ഥികളും...

മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി

ന്യൂഡല്‍ഹി: മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി. പുതുക്കിയ ലോഗോ പിൻവലിക്കണമെന്നും ലോഗോ മാറ്റിയത് ഭരണഘടനാ വിരുദ്ധമെന്നും പരാതിയിൽ പറയുന്നു.സുപ്രീംകോടതി അഭിഭാഷകൻ...

ലോക കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി ദുബായില്‍

ന്യൂഡല്‍ഹി : ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയില്‍ മോദി ഇന്ന് പ്രസംഗിക്കും. കൂടാതെ, ലോക നേതാക്കളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. 21...

രാജസ്ഥാനിൽ ബിജെപി, ഛത്തീസ്​ഗഡിലും തെലങ്കാനയിലും കോൺ​ഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് : എക്സിറ്റ് പോൾ പ്രവചനം

ന്യൂഡൽഹി : മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും...

സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ  വിമാനത്തിലെ വെള്ളച്ചോർച്ച

സോഷ്യൽമീഡിയയിൽ വൈറലായി എയർ ഇന്ത്യ  വിമാനത്തിലെ വെള്ളച്ചോർച്ച. യാത്രക്കിടെ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ നിന്ന് വെള്ളം ചോരുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് പുറത്തു വന്നത്. ഓവർഹെഡ്...

ഗുജറാത്തിലെ സൂറത്തിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു

സൂറത്ത് : ഗുജറാത്തിലെ സൂറത്തിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു തൊഴിലാളികള്‍ വെന്തുമരിച്ചു. 27 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി...

ഗുജറാത്തില്‍ മായം കലര്‍ന്ന ആയുര്‍വേദ സിറപ്പ് കുടിച്ച് അഞ്ചുപേര്‍ മരിച്ചു

സൂറത്ത് : ഗുജറാത്തില്‍ മായം കലര്‍ന്ന ആയുര്‍വേദ സിറപ്പ് കുടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖേഡ ജില്ലയിലാണ് സംഭവം. ‘കല്‍മേഘാസവ അരിഷ്ടം’ എന്ന പേരുള്ള...

ഡീപ്‌ഫേക്ക് സൈബര്‍ തട്ടിപ്പ് : മുന്‍ ഐപിഎസ് ഓഫീസറുടെ 74,000 രൂപ നഷ്ടമായി

ഗാസിയാബാദ് : ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സൈബര്‍ തട്ടിപ്പില്‍ എഴുപ്പത്തിയാറുകാരന് 74,000 രൂപ നഷ്ടമായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് തട്ടിപ്പ് നടന്നത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ...

തെലങ്കാന ഇന്ന് പോളിങ് ബൂത്തില്‍, മത്സരം ബിആർഎസും കോൺഗ്രസും തമ്മിൽ

ഹൈദരാബാദ്: തെലങ്കാന ഇന്ന് പോളിങ് ബൂത്തില്‍. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണി മുതല്‍ തുടങ്ങും. വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രാവിലെ 5.30 മുതല്‍ തന്നെ മോക് പോളിങ്...