Kerala Mirror

ഇന്ത്യാ SAMACHAR

തൊഴിലുറപ്പ്‌ വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെ; ആകെ തൊഴിലാളികളിൽ മൂന്നിലൊന്നും എബിപിഎസ്‌ സംവിധാനത്തിന്‌ പുറത്ത്‌

ന്യൂഡൽഹി: തൊഴിലുറപ്പ് വേതനം ആധാർ അധിഷ്‌ഠിത സംവിധാനത്തിലൂടെയാക്കിയ (എബിപിഎസ്‌) കേന്ദ്രസർക്കാർ തീരുമാനം പുതുവർഷത്തിൽ നിലവിൽവന്നു. തൊഴിലാളിവിരുദ്ധമെന്ന വിമർശത്തെ തുടർന്ന്‌ അഞ്ചുതവണ നീട്ടിവച്ച, ഗ്രാമവികസന...

​ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരി മരിച്ചു

അഹമ്മദാബാദ് : ​ഗുജറാത്തിൽ കുഴൽക്കിണറിൽ വീണ പിഞ്ചുകുഞ്ഞിനെ എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ...

അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി വിധി നാളെ

ന്യൂഡൽഹി : അദാനി ഹിൻഡൻബർഗ് കേസിൽ സുപ്രീംകോടതി വിധി നാളെ. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം...

ഭാരതീയ ന്യായ് സംഹിത കരിനിയമം ; ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്

ന്യൂഡല്‍ഹി : കേന്ദ്രം സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ തങ്ങളുടെ...

ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി, ജാതി സെൻസസ് ഉയർത്തി നിതീഷ് കുമാർ ജൻ ജാഗരൺ യാത്രയ്ക്ക്

പട്ന: ബീഹാറിൽ ജാതി സെൻസസിന് സുപ്രിം കോടതി അനുമതി നൽകി. കണക്കെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹർജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ഒക്ടോബറിലെ കേസിന്റെ തുടർച്ചയായാണ്...

മണിപ്പൂരില്‍ പൊലീസ് വാഹനത്തിനു നേരെ ആക്രമണം; അഞ്ചു പൊലീസുകാർക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരിലെ മൊറെയിൽ പൊലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമണത്തിൽ അഞ്ചു പൊലീസുകാർക്ക് പരിക്ക് . റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്നലെ തൗബാലിലെ മെയ്തെയ് മുസ്‌ലിം മേഖലയിലെ...

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തേക്കുമെന്ന് ബി.ജെ.പി. അറസ്റ്റ് നടന്നാൽ ഭാര്യ കല്പന സോറൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ്...

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു,നിർമിച്ചത് കർണാടക സ്വദേശി അരുൺ യോഗിരാജ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു. കർണാടക സ്വദേശി അരുൺ യോഗിരാജ് ആണ് ശിൽപം നിർമിച്ചത്.മൂന്ന് ശിൽപങ്ങളാണ് അവസാന റൗണ്ടിൽ പരിഗണിച്ചിരുന്നത്. രഹസ്യ...

പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെപ്പിൽ 4 മരണം, 5 ജില്ലകളിൽ കർഫ്യൂ

ഇംഫാൽ: പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. തൗബാൽ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട്...