Kerala Mirror
Instagram
Youtube
Facebook
ഇന്ത്യാ
SAMACHAR
കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കടന്ന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന് തുടങ്ങി
January 5, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി : അറബിക്കടലില്‍ സൊമാലിയന്‍ തീരത്ത് നിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ പ്രവേശിച്ച് ഇന്ത്യന്‍ നാവികസേന. ലൈബീരിയന്‍ പതാക ഘടിപ്പിച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’...
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം
January 5, 2024
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
അയോധ്യ : ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാമജന്മഭൂമി കേസിലെ ഹര്ജിക്കാരന് ഇഖ്ബാല്‍ അന്‍സാരിക്കും ക്ഷണം. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ്...
സർക്കാരുമായുള്ള പോരിനിടെ ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ
January 5, 2024
ദേശീയം
,
വാർത്തകൾ
തിരുവനന്തപുരം: സർക്കാരുമായുള്ള പോരിനിടെ ജിഎസ്ടി നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. ഒരാഴ്ച മുമ്പാണ് സർക്കാർ ഓർഡിനൻസ്...
മുഖ്യമന്ത്രി പറയാതെ മന്ത്രിയെ മാറ്റാൻ ഗവർണർക്ക് കഴിയില്ല; സെന്തില്‍ ബാലാജി കേസില്‍ സുപ്രീംകോടതി
January 5, 2024
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ചെന്നൈ: മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ മന്ത്രിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തമിഴ്നാട്...
ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുത്, മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി
January 5, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡല്‍ഹി: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി.പള്ളി പൊളിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം...
അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം, കേജരിവാളിന് ഇ.ഡി നാലാമതും സമൻസ് അയക്കും
January 5, 2024
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് ഉടന്‍ വേണ്ടെന്ന് നിയമോപദേശം. കേസില്‍ തുടർനീക്കം എന്തായിരിക്കുമെന്ന്...
ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരേ കൈയേറ്റ ശ്രമം; വാഹനം അടിച്ചുതകര്‍ത്തു
January 5, 2024
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം. ഇരുനൂറോളം പേരടങ്ങുന്ന സംഘമെത്തി...
കേന്ദ്ര ഫണ്ട് നൽകുന്നതിൽ തമിഴ്നാടുമായോ കേരളവുമായോ ഏതെങ്കിലും സംസ്ഥാനവുമായോ കേന്ദ്രസർക്കാരിന് ശത്രുതയില്ല : നിർമലാ സീതാരാമൻ
January 5, 2024
കേരളം
,
ദേശീയം
,
രാഷ്ട്രീയം
,
വാർത്തകൾ
ചെന്നൈ : കേന്ദ്ര ഫണ്ട് നൽകുന്നതിൽ തമിഴ്നാടുമായോ കേരളവുമായോ ഏതെങ്കിലും സംസ്ഥാനവുമായോ കേന്ദ്രസർക്കാർ ഒരിക്കലും ശത്രുതമനോഭാവം...
ദുരിതാശ്വാസ ഫണ്ട് ; ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
January 5, 2024
ദേശീയം
,
വാർത്തകൾ
ന്യൂഡൽഹി : തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. തമിഴ്നാട്ടിലെ പ്രളയബാധിത ജില്ലകളിലെ...
«
‹
463
464
465
466
467
468
469
470
471
›
»