ന്യൂഡൽഹി: തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച നാല് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി ലേബർ കോഡുകൾ നടപ്പാക്കാനിടയില്ലെന്നാണ് സർക്കാർ...
ഇംഫാൽ: മണിപ്പുർ കലാപത്തിൽ അറുപതുപേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് മണിപ്പുർ മുഖ്യമന്ത്രി...
ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. ഒരുമാസത്തിലേറെ നീണ്ടു നിന്ന പ്രചാരണത്തില്‍ അത്യന്തം വീറും വാശിയും പ്രകടമായിരുന്നു. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം...
കൊൽക്കത്ത : വിവാദമായ ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. കേരളമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത...