Kerala Mirror

ഇന്ത്യാ SAMACHAR

വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ – അഫ്ഗാനിസ്ഥാൻ ധാരണ

ന്യൂഡൽഹി : പാക്കിസ്ഥാന്‍റെ ഭീഷണികൾ നേരിടുന്ന അഫ്ഗാനിസ്ഥാനുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ. താലിബാൻ വാണിജ്യ മന്ത്രി അൽഹജ് നൂറുദ്ദീൻ അസീസിയുടെ ഇന്ത്യ സന്ദർശനത്തിന് പിന്നാലെയാണ് നീക്കം...

രാജ്യത്തെ തുറമുഖ സുരക്ഷ ശക്തിപ്പെടുത്താൻ ചുമതല സിഐഎസ്എഫിന്

ന്യൂഡൽഹി : രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും...

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു

ദുബൈ : ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു...

ഡിസംബര്‍ നാലിന് സുരക്ഷയൊരുക്കാന്‍ കഴിയില്ലന്ന് പൊലീസ്; വിജയുടെ സംസ്ഥാന പര്യടനം വൈകും

ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം...

ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം

കൊൽക്കത്ത : ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ പത്തു മണിയോടെയാണ് ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപമാണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കുശേഷം...

ജോലി സമ്മര്‍ദം : ഗുജറാത്തില്‍ ബിഎല്‍ഒ ഹൃദയാഘാതം മൂലം മരിച്ചതായി പരാതിയുമായി കുടുംബം

സൂറത്ത് : ഗുജറാത്തില്‍ ബിഎല്‍ഒ ആയി ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധ്യാപകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പതുകാരനായ രമേശ്ഭായ് പര്‍വാര്‍ ആണ് മരിച്ചത്. എസ്‌ഐആര്‍ നടപടിക്രമങ്ങളുമായുള്ള കടുത്ത ജോലി...

യു​എ​സ് ഉ​പ​രോ​ധം : റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് നി​ർ​ത്തി

ന്യൂഡ​ൽ​ഹി : റ​ഷ്യ​ൻ എ​ണ്ണ ക​മ്പ​നി​ക​ൾ​ക്കു​ള്ള യു​എ​സ് ഉ​പ​രോ​ധം ഇ​ന്ന് നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തിൽ റ​ഷ്യ​യി​ൽനി​ന്നുള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി റി​ല​യ​ൻ​സ് റി​ഫൈ​ന​റി നി​ർ​ത്തി...

കശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസില്‍ റെയ്ഡ്

ശ്രീനഗര്‍ : ജമ്മുവിലെ കശ്മീര്‍ ടൈംസ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ എകെ 47 വെടിയുണ്ടകൾ, പിസ്റ്റളുകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവ പിടിച്ചെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം...

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പട്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പത്താം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രി പദവി വഹിക്കുന്നത്. എന്‍ഡിഎ മുന്നണി സര്‍ക്കാരിലെ 21...