Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ആന്ധ്രാപ്രദേശിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു

ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ മാധ‍്യമപ്രവർത്തകനെ കുത്തിക്കൊന്നു. എബിഎൻ ആന്ധ്രജ‍്യോതി എന്ന മാധ‍്യമസ്ഥാപനത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയെയാണ് അജ്ഞാതസംഘം പിന്തുടർന്നെത്തി കൊലപ്പെടുത്തിയത്...

മെയ് 1 മുതൽ ഗ്യാസ് ബുക്കിങ്ങിൽ അടിമുടി മാറ്റം

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ ഗ്യാസ് ബുക്കിങ്ങിലും അടിമുടി മാറ്റം. മെയ് 1 മുതൽ രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ...

ഇറാൻ യുദ്ധം : കയറ്റുമതി- ഇറക്കുമതി മേഖലയിൽ 2.5 ലക്ഷം കോടിയുടെ ആശ്വാസ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി : ഇറാൻ യുദ്ധം കൂടുതൽ ബാധിക്കപ്പെട്ട മേഖലകൾക്ക് ആശ്വാസവുമായി കേന്ദ്രം. കയറ്റുമതിയിലും ഇറക്കുമതിയിലും തടസ്സങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ യുദ്ധം ബാധിച്ച മേഖലകൾക്ക് കേന്ദ്രം ആശ്വാസ പദ്ധതി...

ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ് : പരസ്യപ്രചാരണം ഇന്നവസാനിക്കും; 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിൽ

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 142...

പശ്ചിമ ബംഗാളിൽ തെരുവിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി പ്രവർത്തകർ

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസും ബിജെപി പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. ഹൗറ, ഭവാനിപ്പൂർ, മുർഷിദാബാദ് എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷത്തിൽ...

ബംഗാള്‍ ബിജെപി എംഎല്‍എ അശോക് ലാഹിരി നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി : നീതി ആയോഗ് ഉപാധ്യക്ഷനായി ബിജെപി എംഎല്‍എ അശോക് ലാഹിരിയെ നിയമിച്ചു. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന അശോക് ലാഹിരി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു...

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം : ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി : ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്...

ഹർഭജൻ സിംഗിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ പിൻവലിച്ചു; ഏറ്റെടുക്കാനൊരുങ്ങി കേന്ദ്രം

ചണ്ഡീഗഡ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. ഹർഭജൻ സിംഗ് എഎപി വിട്ട് ബിജെപിയിൽ...

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറു യാത്രക്കാര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയര്‍ (SWISS) വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി തീപിടിച്ചു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍...