Kerala Mirror

ഇന്ത്യാ SAMACHAR

‘രാജ്യത്തിന്‍റെ ഐക്യത്തിന് ഭീഷണി’, ബിബിസിയെ നിരോധിക്കണം: ഹിന്ദുസേന

ഡൽഹി ബിബിസി ഓഫീസിന് മുന്നിൽ ഹിന്ദു സേനയുടെ പ്രതിഷേധം. ബിബിസി രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ...

ഡൽഹിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്

ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. 7 വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 25 വിദ്യാർത്ഥികൾ അടക്കം 29 പേർക്ക് പരുക്കേറ്റു.  ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. സലിംഗർ ഫ്‌ളൈ ഓവറിൽ...

പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരൻ

ലൈംഗിക പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തു വർഷം മുൻപുള്ള കേസിലാണ് വിധി. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ...

തിരുവണ്ണാമലൈയിൽ ക്ഷേത്രപ്രവേശനം നേടി ദളിതർ

തമിഴ്‌നാട് തിരുവണ്ണാമലൈ തണ്ടാരംപേട്ട് തെൻമുടിയന്നൂർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിലുള്ളവരുടെ കാത്തിരിപ്പിന് വിരാമമായി. എട്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ശേഷം, നൂറുകണക്കിന് വരുന്ന...

കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി സരിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററി വിവാദത്തിൽ അകപ്പെട്ടു രാജിവച്ച അനിൽ ആന്‍റണിക്ക് പകരമായി ഡോ. പി.സരിനെ കോൺഗ്രസ് നിയമിച്ചു. അനിൽ വഹിച്ചിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ...

ഡൽഹി സർവകലാശാലയിൽ കൂട്ടംകൂടുന്നതിന് നിരോധനം; അംബേദ്കർ സർവകലാശാലയിലും പ്രതിഷേധം

ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതിന് നിരോധനമേര്‍പ്പെടുത്തി അധികൃതര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി. ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണിത്...

അമരീന്ദർ മഹാരാഷ്ട്രാ ഗവർണറായേക്കും; രാജിസന്നദ്ധത അറിയിച്ച് കോഷിയാരി

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മഹാരാഷ്ട്ര ഗവര്‍ണറായേക്കും. നിലവില്‍ സംസ്ഥാന ഗവര്‍ണറായ ഭഗത് സിങ് കോഷിയാരി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ്ങിനെ...

ലഖിംപൂർ കൂട്ടക്കൊല; 279 ദിവസത്തിന് ശേഷം ആശിഷ് മിശ്ര ജയിൽ മോചിതനായി

ഉത്തർപ്രദേശ് ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിലെ മുഖ്യപ്രതി ആശിഷ് മിശ്ര വെള്ളിയാഴ്ച ജയിൽ മോചിതനായി. 279 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്. രണ്ട് ദിവസം...

ജോഡോ യാത്രയുടെ സുരക്ഷ പിന്‍വലിച്ച നടപടി; നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ പിന്‍വലിച്ച കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെ സുധാകരന്‍. സിആര്‍പിഎഫിനെ പിന്‍വലിച്ചത് ഭാരത് ജോഡോ യാത്ര...