Kerala Mirror

ഇന്ത്യാ SAMACHAR

കോൺഗ്രസ് നീക്കം വിഫലമായി, യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി 

ല​ക്‌​നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കിക്കൊണ്ട് ഇ​ന്ത്യാ സ­​ഖ്യ­​ത്തി­​ലേ­​ക്കി­​ല്ലെ­​ന്ന് ഉത്തർപ്രദേശ് മു​ന്‍ മു­​ഖ്യ­​മ­​ന്ത്രി­​യും ബ­​ഹു­​ജ​ന്‍ സ­​മാ­​ജ്...

ഐടി ഓഹരികൾ നേട്ടമുണ്ടാക്കി , സെന്‍സെക്‌സ് ചരിത്രത്തിലാദ്യമായി 73,000 കടന്നു

മുംബൈ: ഐടി ഓഹരികളുടെ കുതിപ്പ് രാജ്യത്തെ ഓഹരിവിപണിക്ക് ഊർജ്ജമാകുന്നു. റെക്കോര്‍ഡ് നേട്ടത്തില്‍ തൊട്ട ഓഹരി വിപണിയിൽ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 73,000...

വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചു

ന്യൂഡല്‍ഹി : വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചു. ഡല്‍ഹി – ഗോവ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍...

ജോഡോ ന്യായ് യാത്ര രണ്ടാം ദിനം നാഗാലാന്‍ഡില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്. രാവിലെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ നിന്നാണ് ഇന്നത്തെ യാത്ര തുടങ്ങുക. ബസില്‍ യാത്ര ചെയ്യുന്ന...

ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു

ന്യൂഡല്‍ഹി : വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.  സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ്...

ഇന്ന് 76-ാമത് കരസേനാ ദിനം

ന്യൂഡല്‍ഹി : രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കുന്നു. ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററില്‍ കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടക്കും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ...

ശിരസ്സോ നേത്രങ്ങളോ ഇല്ലാത്ത ശരീരത്തിലേക്ക് പ്രാണനെ പ്രവേശിപ്പിക്കുന്നത് യുക്തമല്ല,അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കാത്തതിനേക്കുറിച്ച് ശങ്കരാചാര്യൻ

ദെഹ്‌റാദൂണ്‍: നിര്‍മാണം പൂര്‍ത്തിയാകാത്തിനാല്‍ അയോധ്യയിലെ രാമക്ഷേത്രം അപൂര്‍ണമാണെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. അപൂര്‍ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍...

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ

ന്യൂഡല്‍ഹി : മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ. മാലിദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചര്‍ച്ച നടക്കുന്നതായി ഇന്ത്യന്‍...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് : എം കെ സ്റ്റാലിന്റെ ഭാര്യയെ ക്ഷണിച്ച് ആർ.എസ്.എസ്, വി.എച്ച്.പി നേതാക്കൾ

ചെന്നൈ : അയോദ്ധ്യയിൽ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യക്കും ക്ഷണം. ദുർഗ സ്റ്റാലിനെ ആർ.എസ്.എസിന്റെയും...