Kerala Mirror

ഇന്ത്യാ SAMACHAR

ജെഇഇ-മെയിന്‍ പരീക്ഷയില്‍ ടോയ്ലറ്റ് ബ്രേക്കെടുത്ത് തിരിച്ചെത്തിയാലും കര്‍ശന പരിശോധന

ന്യൂഡല്‍ഹി : ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ-മെയിന്‍ പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടോയ്ലറ്റ് ബ്രേക്കിന് ശേഷവും പരിശോധനയ്ക്കും ബയോമെട്രിക് അറ്റന്‍ഡന്‍സിനും വിധേയരാകണമെന്ന്നാഷണല്‍...

സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ഓ​ഹ​രി​വി​പ​ണി​യി​ൽ നേ​ട്ട​മു​ണ്ടാ​ക്കി അ​ദാ​നി ഗ്രൂ​പ്പ്

മും​ബൈ: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ അ​നു​കൂ​ല വി​ധി​ക്ക് പി​ന്നാ​ലെ ഓ​ഹ​രി വി​പ​ണി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഓ​ഹ​രി മൂ​ല്യം ഉ​യ​ർ​ന്നു. ഓ​ഹ​രി​വി​പ​ണി​യി​ൽ ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ദാ​നി​യു​ടെ...

“സ​ത്യം ജ​യി​ച്ചു’: സു​പ്രീം​കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി അ​ദാ​നി

ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യെ പ്ര​കീ​ർ​ത്തി​ച്ച് ഗൗ​തം അ​ദാ​നി. സ​ത്യം വി​ജ​യി​ച്ചു എ​ന്നാ​ണ് എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദാ​നി പ്ര​തി​ക​രി​ച്ച​ത്...

സ്വതന്ത്ര അന്വേഷണമില്ല, അദാനിക്കെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹരജി സുപ്രിംകോടതി തള്ളി. സെബി അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച നാല് ഹരജികളിലാണ് സുപ്രിംകോടതി...

ഒരു കോടി ഇൻഷുറൻസിനായി രൂപസാദൃശ്യമുള്ള സുഹൃത്തിനെ വകവരുത്തി മുങ്ങി; തമിഴ്നാട്ടിലെ ‘സുകുമാരക്കുറുപ്പ്’ അറസ്റ്റിൽ

ചെന്നൈ: ഇൻഷുറൻസ് തുക കിട്ടാൻ താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിക്കാനായി രൂപ- ശാരീരിക സാദൃശ്യമുളള്ള സുഹൃത്തിനെ വകവരുത്തിയ യുവാവ് അറസ്റ്റിൽ. ചെന്നൈ അയനാവരം സ്വദേശിയും ജിം ട്രെയ്നറുമായ സുരേഷ് ഹരികൃഷ്ണൻ...

ബി.ജെ.പി എം.എൽ.എ സോമശേഖർ ഡി.കെ ശിവകുമാറിനെ കണ്ടു; കോൺഗ്രസിൽ ചേരുമെന്ന് സൂചന

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ബി.ജെ.പി നേതാവും യശ്വന്ത്പൂർ എം.എൽ.എയുമായ എസ്.ടി സോമശേഖർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. സോമശേഖർ കഴിഞ്ഞ ദിവസം കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കും. പൗരത്വത്തിന് അപേക്ഷിക്കാൻ പോർട്ടൽ നിലവിൽ വരുമെന്നും കേന്ദ്ര...

കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീടും സ്വത്തുക്കളും ലേലത്തിന്

മുംബൈ: കുപ്രസിദ്ധ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ജനിച്ചുവളര്‍ന്ന വീടും സ്വത്തുക്കളും ലേലത്തിന്. മഹാരാഷ്ട്രയിലെ രത്നഗിരിയിലുള്ള ദാവൂദിന്‍റെ വസതിയും കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്നു...

അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്

ന്യൂഡൽഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക...