Kerala Mirror

ഇന്ത്യാ SAMACHAR

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്, നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലക്‌നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ...

സീത അക്ബറിനൊപ്പം, സിംഹ ജോഡികളെ പിരിക്കാനായി വിശ്വഹിന്ദു പരിഷത്ത്ബംഗാൾ ഹൈക്കോടതിയിൽ

സിലിഗുരി : സീതയെ അക്ബറിനൊപ്പം വിഹരിക്കാൻ വിട്ടതിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്.  സിലിഗുരി സഫാരി പാർക്കിലെ സിംഹമായ അക്ബറിനൊപ്പം പെൺ സിംഹമായ സീതയെ കൂട്ടിലടച്ചതാണ് വി.എച്ച് പിയെ ചൊടിപ്പിച്ചത്. സീത...

ഇഡി സമൻസിന് ബദൽ നീക്കം, ഡൽഹിയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

ന്യൂഡൽഹി: ഡൽഹി​ നി​യമസഭയി​ൽ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള പ്രമേയം അവതരിപ്പിച്ച് ആംആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. പ്രമേയത്തിൻമേൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും...

ധം ബിരിയാണിയുടെ ‘മാസ്റ്റര്‍ ഷെഫ്’ ഇംതിയാസ് ഖുറേഷി അന്തരിച്ചു

ന്യൂഡല്‍ഹി : വിഖ്യാത ഇന്ത്യന്‍ പാചക വിദഗ്ധന്‍ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസായിരുന്നു. സെലിബ്രിറ്റി ഷെഫ് ആയ കുനാല്‍ കപൂറാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. പത്മശ്രീ പുരസ്‌കാര ജേതാവ് ഇംതിയാസ് ഖുറേഷി...

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി റദ്ദാക്കി

ന്യൂഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി.ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി.കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പിന്റെ നിർദേശപ്രകാരം...

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡൽഹി : ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും...

കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം , കർഷക സമര പോരാളിക്ക്  ദാരുണാന്ത്യം

ന്യൂഡൽഹി :  കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 65 കാരനായ കർഷകന് ദാരുണാന്ത്യം. കർഷക സമരത്തിനായി പഞ്ചാബിൽ നിന്നെത്തിയ ഗ്യാൻ സിംഗ് എന്ന കർഷകനാണ് ഹൃദയാഘാതത്തെ തുടർന്ന്...

തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണം, മ​ഹു​വ മൊ​യ്ത്ര​യ്ക്ക് ഇ​ഡി സ​മ​ൻ​സ്

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ വി​നി​മ​യ ച​ട്ട​ലം​ഘ​ന കേ​സി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചു.തി​ങ്ക​ളാ​ഴ്ച...

ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല ,അഞ്ചു സീറ്റിലും ഒറ്റക്ക് മത്സരിക്കാന്‍ നാഷണൽ കോൺഫറൻസ്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ ‘ഇൻഡ്യ’ സഖ്യമില്ല .വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കും. തൻ്റെ പാർട്ടി എല്ലാ...