Kerala Mirror

ഇന്ത്യാ SAMACHAR

അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാക്കും : കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി

ഹൈദരാബാദ് : അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും തത്സമയം കാണാനാകുമെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. ഒരൊറ്റ ഗ്രാമം പോലും വിട്ടുപോകാതെ, എല്ലായിടത്തും തത്സമയം കാണാനുള്ള...

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല

ചെന്നൈ : തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ച 19കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവവുമായി അച്ഛനുള്‍പ്പടെ അഞ്ച് പേരെ പൊലീസ്...

നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബിസിനസുകാരിയായ യുവതി പിടിയില്‍

ബംഗളുരു : നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ ബിസിനസുകാരിയായ യുവതി പിടിയില്‍. ബാഗിനുള്ളിലാക്കി ഗോവയില്‍ നിന്ന് കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതി പിടിയിലായത്. 39കാരിയായ സൂചന സേതാണ്...

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : ആം ആദ്മിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.  കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം...

തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ആറിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകളുടെ സമരം. സിഐടിയു...

ഗഗൻയാൻ : ജൂണിന് മുമ്പ് ഒന്നാം പരീക്ഷണപറക്കൽ

തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യപേടകവുമായി യാത്രികരില്ലാതെയാണ് ആദ്യപറക്കൽ. പിന്നീട് റോബോട്ടുമായി രണ്ടാം...

അയോദ്ധ്യ: തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. 19 മുതൽ തുടങ്ങും. നൂറു ദിവസത്തേക്കാണ് സ്പെഷ്യൽ...

‘ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ’; രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്ന് ഡികെ ശിവകുമാര്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം...

സുപ്രീംകോടതിക്ക് നന്ദി, പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്ന് മാറ്റിയത് പോലുള്ള ആശ്വാസം-ബിൽക്കീസ് ബാനു

ന്യൂഡൽഹി: ഗുജ്റാത്ത് ഹൈക്കോടതി റദ്ദാക്കിയസുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിൽക്കിസ് ബാനു.പിന്തുണച്ചവർക്ക് നന്ദിയെന്ന പറഞ്ഞ ബിൽക്കിസ് ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചതെന്നും...