Kerala Mirror

ഇന്ത്യാ SAMACHAR

നാഷണൽ ഹെറാൾഡ് കേസ് : രാഹുലിനും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി

ന‍്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. സോണിയ ഗാന്ധി കേസിൽ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്. നാഷണൽ...

തെരഞ്ഞെടുപ്പ് കമ്മീഷ്ണറുമായി 55 മിനുറ്റ് സംസാരിച്ചു, ഒരു ചോദ്യത്തിനും മറുപടിയില്ല : ടിഎംസി എംപിമാർ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. എസ്ഐആറുമായി ബന്ധപ്പെട്ട് ഡെറിക് ഒബ്രിയന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍...

പുതുച്ചേരിയിൽ റാലി നടത്താനുള്ള ടിവികെ നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി

ചെന്നൈ : തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ...

പിഓകെ ക്രോസ്-എൽഓസി വ്യാപാരം അന്തർസംസ്ഥാന വ്യാപാരമായി കണക്കാക്കും : ജമ്മു കശ്മീർ ഹൈക്കോടതി

ശ്രീനഗർ : പാക് അധിനിവേശ കശ്മീരുമായുള്ള വ്യാപാരം അന്തർസംസ്ഥാന വ്യാപാരമായി കണക്കാക്കുമെന്ന് ജമ്മു കശ്മീർ ഹൈക്കോടതി. പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്നും കോടതി പറഞ്ഞു. 2008 ൽ ആരംഭിച്ച ക്രോസ്-എൽഓസി...

കേന്ദ്ര നിര്‍ദേശം നടപ്പാക്കി; പശ്ചിമ ബംഗാള്‍ രാജ്ഭവന്‍ ഇനി ‘ലോക് ഭവന്‍’

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതി ഇനി ലോക്ഭവന്‍ എന്ന് അറിയപ്പെടും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് പേരുമാറ്റം. ബംഗാള്‍ ഗവര്‍ണര്‍ സിവി ആന്ദബോസ് പേരുമാറ്റം ഔദ്യോഗികമായ...

അധികാരത്തര്‍ക്ക ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടി; പ്രാതലിന് ഒന്നിച്ചിരുന്ന് സിദ്ധരാമയ്യയും ഡികെയും

ബംഗളൂരു : കര്‍ണാടക കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ താത്കാലിക വിരാമമായെന്ന സൂചന നല്‍കി നേതാക്കള്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് പുതിയ...

ബിഹാറിൽ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു

പട്ന : ബിഹാറിൽ മുതിർന്ന ബിജെപി നേതാവിന് വെടിയേറ്റു. ഖ​ഗാരിയ ജില്ലയിലെ നേതാവായ ദിലീപ് കുമാറിനാണ് അജ്ഞാതരുടെ വെടിയേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗൻ​ഗൗർ...

സോ​ഫ്റ്റ്‌​വെ​യ​ർ അപ്പ്ഡേഷൻ; എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി : എ 320 ​ശ്രേ​ണി​യി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ ഫ്ലൈ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ...

ചെങ്കോട്ട സ്ഫോടനം : വിദേശത്ത് നിന്ന് എംബിബിഎസ് എടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട്, ഡൽഹിയിലെ മറ്റ് ആശുപത്രികളിലേക്കും അന്വേഷണം. ബംഗ്ലാദേശ്, യുഎഇ, ചൈന, പാകിസ്താൻ എന്നിവിടങ്ങളിൽ എംബിബിഎസ് ബിരുദം നേടിയവരിലേക്കാണ് അന്വേഷണം. ഡോക്ടേഴ്സിന്റെ...