Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

കള്ളപ്പണം വെളുപ്പിക്കൽ; പഞ്ചാബ് മന്ത്രിയും മുതിർന്ന എഎപി നേതാവുമായ സഞ്ജീവ് അറോറ അറസ്റ്റിൽ

ചണ്ഡീഗഢ് : പഞ്ചാബ് മന്ത്രിയും മുതിർന്ന എഎപി നേതാവുമായ സഞ്ജീവ് അറോറ അറസ്റ്റിൽ. 8 മണിക്കൂർ നീണ്ട റെയിഡിന് പിന്നാലെ ഇഡിയാണ് സഞ്ജീവ് അറോറയെ അറസ്റ്റു ചെയ്തത്. വിദേശ വിനിമയ ചട്ട (FEMA) ലംഘനത്തിനാണ് അറസ്റ്റ്...

തമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ; വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ. പാര്‍ട്ടി അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പിന്തുണക്കത്ത് ടിവികെക്ക് കൈമാറി. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണകൂടിയായതോടെ വിജയ്‌യുടെ...

രാ​ജ്യ​ത്തി​ന്‍റെ പു​തി​യ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ എ​ൻ​എ​സ് രാ​ജ സു​ബ്ര​ഹ്മ​ണി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത്തി​ന്‍റെ പു​തി​യ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ എ​ൻ.​എ​സ്. രാ​ജ സു​ബ്ര​ഹ്മ​ണി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. നാ​വി​ക​സേ​നാ മേ​ധാ​വി​യാ​യി വൈ​സ്...

പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു അ​ധി​കാ​രി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

കോ​ൽ​ക്ക​ത്ത : ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് സു​വേ​ന്ദു അ​ധി​കാ​രി. കോ​ൽ​ക്ക​ത്ത ബ്രി​ഗേ​ഡ് മൈ​താ​ന​ത്ത് ന​ട​ത്തി​യ...

എംഎൽഎയുടെ പേരിൽ‌ ടിവികെ വ‍്യാജക്കത്ത് നിർമിച്ചു; പൊലീസിനെ സമീപിച്ച് എഎംഎംകെ

ചെന്നൈ : തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം എഎംഎംകെ എംഎൽഎ കാമരാജിന്‍റെ പേരിൽ വ‍്യാജക്കത്ത് നിർമിച്ചെന്ന് ടി.ടി.വി. ദിനകരൻ. ഈ ആരോപണം ഉന്നയിച്ച് ടി.ടി.വി. ദിനകരൻ ഗിണ്ടി പൊലീസ്...

ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ കൊൽക്കത്തയിൽ

കൊൽക്കത്ത : ബംഗാളിൽ ബിജെപി മുഖ്യമന്ത്രി മന്ത്രിയായി സുവേന്ദു അധികാരിയെ പ്രഖ്യാപിച്ചു. നിരീക്ഷകനായ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ നാളെ കൊൽക്കത്തയിൽ നടക്കും. അമിത് ഷാ പങ്കെടുത്ത നിയമസഭാ...

എഐഡി​എം​കെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കും : എം ​ത​മ്പി​ദു​രൈ

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ൽ അ​ണ്ണാ ഡി​എം​കെ ത​ന്നെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് എം. ​ത​മ്പി​ദു​രൈ. വി​വി​ധ പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം...

തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു

മുംബൈ : തുടര്‍ച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് പിന്നാലെ രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ 33 പൈസ നഷ്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. 94.58ലാണ് ബുധനാഴ്ച രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ...

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ; സംഘർഷങ്ങളിൽ ഇതുവരെ നാല് മരണം

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ക്രമസമാധാന നില തകർന്ന് ബംഗാൾ. വിവിധ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർക്ക് ജീവൻ നഷ്ടമായി. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടതിൽ...