Kerala Mirror

ഇന്ത്യാ SAMACHAR

റോയുടെ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു.  1988 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഛത്തീസ് ഗഡ് കേഡര്‍ ഐപിഎസുകാരനായ രവി സിന്‍ഹ നിലവില്‍...

കലാപത്തെക്കുറിച്ചു പരാമർശമില്ല , റേഡിയോ എറിഞ്ഞുടച്ച് പ്രതിഷേധിച്ച് മണിപ്പൂരിലെ ജനങ്ങൾ

ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും...

വീടുകൾ കത്തിക്കുന്നു, മണിപ്പൂരിൽ കരസേനാ ജവാന് വെടിയേറ്റു , കേന്ദ്രസർക്കാർ മൗനത്തിൽ 

ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്.  ഇംഫാലില്‍...

1996നു ​ശേ​ഷമുള്ള കനത്ത മഴ : ചെന്നൈയും സമീപ ജില്ലകളും വെള്ളക്കെട്ടിൽ, വിമാനങ്ങൾ വൈകുന്നു; ആ​റ് ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

ചെന്നൈ: അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.  24 മ​ണി​ക്കൂ​റി​നി​ടെ 140...

വിദ്യാർഥിനികളുമൊത്തുള്ള അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച എബിവിപി നേതാവ് റിമാൻഡിൽ

ബെംഗളൂരു: വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല...

മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. jeeadv.acല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ അറിയാം. ജനനത്തീയതി...

ഡല്‍ഹി വെടിവെയ്പില്‍ മുഖ്യ പ്രതി അറസ്റ്റില്‍ 

ന്യൂഡല്‍ഹി : ഡല്‍ഹി ആര്‍കെ പുരത്ത് വെടിവെയ്പില്‍ രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍. അക്രമികള്‍ യുവതികളുടെ സഹോദരനെ തേടിയെത്തിയതാണെന്നും സാമ്പത്തിക ഇടപാടുമായി...

നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ൾ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ). 88,032.5 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള 500 രൂ​പ നോ​ട്ടു​ക​ൾ...