ചണ്ഡിഗഢ് : സംസ്ഥാനത്തെ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി പകരം മുഖ്യമന്ത്രിക്കു അധികാരം നല്‍കികൊണ്ടുള്ള ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും...
ഡൽഹി : ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യു എസ് സന്ദര്‍ശനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ്...
മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.റഷ്യയുമായുള്ള...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തിന് നാളെ തുടക്കമാവും. ഇന്ന് ഇന്ത്യയിൽ നിന്ന് പുറപ്പെടും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയക്ഷി ബന്ധം വിപുലീകരിക്കുകയാണ് സന്ദർശന ലക്ഷ്യം. നാസയുടെ...
ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ...
ന്യൂഡല്‍ഹി : ഗാന്ധി സമാധാന സമ്മാനം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി...