Kerala Mirror

ഇന്ത്യാ SAMACHAR

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ല​ക്‌​നോ: ഭീം ​ആ​ര്‍​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച​തെ​ന്ന് ക​രു​തു​ന്ന കാ​റും...

ഏക സിവിൽ കോഡ് : നടപടി ത്വരിത ഗതിയിലാക്കി കേന്ദ്രസർക്കാർ, അമിത് ഷാ നിയമമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച അര്‍ധരാത്രി അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു...

വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ന്യൂഡൽഹി: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. നിലവിൽ ഐസിയുവിൽ...

രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും, ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി ഇ​ന്ന് മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ക്കും. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഹു​ൽ ര​ണ്ടു​ദി​വ​സം ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പു​രി​ലും...

ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി. ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന തി​രി​ച്ച​റി​യി​ൽ വി​വ​ര​ങ്ങ​ൾ...

ഭീം​ ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം, ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് ര​ണ്ട് ത​വ​ണ

ല​ക്നോ: പ്ര​മു​ഖ ദ​ളി​ത് നേ​താ​വും ഭീം ​ ​ആ​ർ​മി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റ​ൺ​പൂ​രി​ൽ ആ​സാ​ദി​നു നേ​രെ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ...

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വീ​ഡി​യോ; ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബം​ഗു​ളൂ​രു പൊലീസാ​ണ് കേ​സെ​ടു​ത്ത​ത്...

ബിജെപി വിമർശിച്ചാലും രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി : ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ബി​ജെ​പി ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യെ​ങ്കി​ലും പി​ന്നോ​ട്ടി​ല്ലെ​ന്നു...

മദ്യപാനത്തെ ചൊല്ലി തർക്കം: മധ്യപ്രദേശിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി നേ​താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്നു. ഭോ​പ്പാ​ലി​ലെ സാ​യ് ന​ഗ​ര്‍ കോ​ള​നി​യി​ലാ​ണ് സം​ഭ​വം.ബി​ജെ​പി നേ​താ​വാ​യ രാ​ജേ​ന്ദ്ര പാ​ണ്ഡെ മ​ദ്യ​ല​ഹ​രി​യി​ലാ​ണ്...