Kerala Mirror

ഇന്ത്യാ SAMACHAR

അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് ശരദ് പവാര്‍

മുംബൈ : അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര...

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി, 29 എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പില്‍

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു...

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരല്ല : മായാവതി

ലഖ്‌നൗ : ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ഏക സിവില്‍ കോഡ്...

മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം ; മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ല്‍ : വം​ശീ​യ ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മേ​യ്തി വി​ഭാ​ഗ​ക്കാ​രാ​ണ്...

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം ; തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു

കോൽക്കത്ത : പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പരക്കെ അക്രമം. തൃണമൂൽ പ്രവർത്തകനെ വെടിവച്ചുകൊന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സിയറുൾ മൊല്ല എന്നയാളാണ്...

പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്

ന്യൂഡല്‍ഹി : പൊതുനിരത്തില്‍ അനധികൃതമായി നിര്‍മ്മിച്ച ക്ഷേത്രവും ദര്‍ഗയും പൊളിച്ചുമാറ്റി ഡല്‍ഹി പൊതുമരാമത്ത് വകുപ്പ്. ഭജന്‍പുരയിലെ ഹനുമാന്‍ ക്ഷേത്രവും ദര്‍ഗയുമാണ് പൊളിച്ചുമാറ്റിയത്. കനത്ത പൊലീസ്...

പശുവിന്റെ പേരിൽ വീണ്ടും കൊല , മൃഗങ്ങളുടെ എല്ലുകൾ കൊണ്ടുപോയ  വണ്ടി ആക്രമിച്ച്  ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു

പട്ന :  ബിഹാറിലെ സരൻ ജില്ലയിൽ ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തി. വ്യാഴം അർധരാത്രിയാണ്‌ ജലാൽപുർ ഖേരി പകാർ മേഖലയിൽ സ്വയംപ്രഖ്യാപിത ഗോസംരക്ഷകർ...

അ​റ​സ്റ്റ് ത​ട​ഞ്ഞു, ടീ​സ്ത​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യം; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ടീസ്ത സെതല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉടൻ കീഴടങ്ങണമെന്ന ​ഗുജറാത്ത് ​ഹൈക്കോടതി വിധിക്കെതിരെ ടീസ്ത...

ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ തെ​ളി​വു​ക​ൾ ച​മ​യ്ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന കേസിൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ടീ​സ്ത സെ​ത​ൽ​വാ​ദ് സു​പ്രീം കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി : ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്ത സെ​ത​ൽ​വാ​ദ്...