Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂരിൽ വീണ്ടും സംഘർഷം, ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ വെടിവെപ്പ്; അക്രമികൾ സ്‌കൂളിന് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവെപ്പുണ്ടായി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ഒ​രു സ്ത്രീ​യ്ക്ക് വെ​ടി​യേ​റ്റു. ബി​ഷ്ണു​പു​ര്‍...

ഗ്യാൻവാപി മസ്ജിദിൽ ഇന്ന് കാർബൺ ടെസ്റ്റ്, മസ്ജിദ് കമ്മറ്റിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പഴക്ക നിർണയത്തിനായുള്ള കാർബൺ ടെസ്റ്റ്  ഇന്ന് നടക്കും. വാരണാസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തു വകുപ്പാണ് സർവെ നടത്തുക. കോടതിയുടെ ഉത്തരവ് ഉളളതിനാൽ ശിവലിംഗം...

സംസ്ഥാനം വിടാൻ വെല്ലുവിളി, വിദ്യാർത്ഥികളുടെ കണക്കെടുപ്പ് : മണിപ്പൂര്‍ സംഘര്‍ഷം മിസോറമിലെ മെയ്തികള്‍ക്കെതിരെയും തിരിയുന്നു

ഐസ്വാൾ: വടക്കു കിഴക്കന്‍ മേഖലയിലെ മറ്റു സംസ്ഥാനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മിസോറമിലെ മെയ്തി വിഭാഗങ്ങള്‍ എത്രയും വേഗം സംസ്ഥാനം വിടണമെന്ന് മിസോറമിലെ മുന്‍ വിഘടനവാദ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പീസ്...

മ​ണി​പ്പു​രി​ൽ 18 വ​യ​സു​കാ​രി​യെ ആ​യു​ധ​ധാ​രി​ക​ൾ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ല്‍​നി​ന്ന് വീ​ണ്ടും ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. ക​ലാ​പ​ത്തി​നി​ടെ 18 വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം...

എ​സ്.ഡി.​പി.​ഐ ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍റെ വീ​ട്ടിലടക്കം 24 ഇ​ട​ങ്ങ​ളി​ൽ എൻ.ഐ.എ റെ​യ്ഡ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 ഇ​ട​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​സ്ഡി​പി​ഐ ത​മി​ഴ്‌​നാ​ട് ഘ​ട​കം അ​ധ്യ​ക്ഷ​ന്‍റെ...

മഴ കനക്കുന്നു:  അടുത്ത 48 മണിക്കൂറുകൾ നിർണായകം, ഉത്തരേന്ത്യ വീണ്ടും പ്രളയഭീതിയിൽ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും...

മണിപ്പൂരില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു

ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍...

ഉത്തർപ്രദേശിൽ സർവകലാശാല വിസിയെ എബിവിപിക്കാർ തല്ലിച്ചതച്ചു: തടയാനെത്തിയ പൊലീസിനും മർദനം

ഗോരഖ്പൂർ : ഗോരഖ് പൂരിലെ ദീൻ ദയാൽ ഉപാധ്യായ സർവകലാശാല വൈസ് ചാൻസലറേയും രജിസ്ട്രാറേയും എബിവിപിക്കാർ തല്ലിച്ചതച്ചു. വൈസ് ചാൻസലർ രാജേഷ് സിംഗ്,  രജിസ്ട്രാർ അജയ് സിംഗ് എന്നിവർക്ക് തലയ്ക്ക്പരിക്കേറ്റിട്ടുണ്ട്...

കര്‍ണാടക വഴി സോണിയ ഗാന്ധി രാജ്യസഭയിലേക്ക്, റായ്ബറേലിയില്‍ പ്രിയങ്ക?

ന്യൂഡൽഹി :മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ല്‍ കര്‍ണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. ആറു മാസത്തിനുള്ളിൽ കർണാടകയിലെ നാലു രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്...