Kerala Mirror

May 17, 2026

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത്തിൽ സിപിഐഎമിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതില്‍ അതൃപ്തി പുകയുന്നു. സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ചത്. […]
May 17, 2026

അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം

അബൂദബി : യുഎഇ തലസ്ഥാനമായ അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം. അൽ ദഫ്രയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. തുടർന്ന് ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും ആണവ […]
May 17, 2026

യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം : രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. കോൺഗ്രസിൽ നിന്ന് പത്ത് മന്ത്രിമാരും ഘടകകക്ഷികളിൽ നിന്നുള്ള നാല് മന്ത്രിമാരും അടങ്ങുന്നതാണ് […]
May 17, 2026

വിഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

തിരുവനന്തപുരം : വിഡി സതീശന്‍ സര്‍ക്കാരിലെ ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍, കെ എം […]
May 17, 2026

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് അന്തിമ ധാരണ; നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം : മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വിഡി സതീശന്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ധാരണയിലെത്തിയെന്ന് വിവരം. ചില മന്ത്രിമാരുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിനെല്ലാം പരിഹാരമായെന്നാണ് വ്യക്തമാകുന്നത്. നിയുക്ത മുഖ്യമന്ത്രി […]
May 17, 2026

മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകിയില്ല; സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിച്ചേക്കും

തിരുവനന്തപുരം : വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫ് മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ലത്തീൻ സഭയുടെ പരസ്യ പ്രതിഷോധം. പുതിയ സർക്കാരിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിനും ലത്തീൻ സഭയ്ക്കും അർഹമായ പ്രാതിനിധ്യം […]
May 17, 2026

സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി : ലോക്ഭവന്‍

തിരുവനന്തപുരം : വിഡി സതീശന്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്‍. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് […]
May 17, 2026

കോൺഗ്രസ് ലീഗിന്റെയും ജമാഅത്തിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാൽ ചെറുക്കും : ബിജെപി

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടി അക്കൗണ്ട് തുറന്നതിന് പിന്നാലെ, വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതിയ 13 ഇന രാഷ്ട്രീയ അജണ്ട പ്രഖ്യാപിച്ച് ബിജെപി. ഹിന്ദു പിന്നാക്ക സമുദായങ്ങളെ പാർട്ടിയോട് […]
May 17, 2026

കംപ്ലീറ്റ് മേക്കോവറിന് ഒരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്‌റ്റേഷന്‍

തിരുവനന്തപുരം : കംപ്ലീറ്റ് മേക്കോവറിന് ഒരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയ്ല്‍വേ സ്‌റ്റേഷന്‍. 438 കോടി മുതല്‍ മുടക്കില്‍ രണ്ടു വര്‍ഷം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുക. 10 നിലകളുള്ള 2 ബ്ലോക്കുകളും 9 നിലകളുള്ള ഒരു […]