Kerala Mirror

May 18, 2026

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ‘എം സര്‍’ എന്ന പ്രമുഖന്‍ കൂടി പിടിയില്‍

ന്യൂഡല്‍ഹി : നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ‘രേണുകായ് കെമിസ്ട്രി ക്ലാസസ്’ (RCC) എന്ന കോച്ചിങ്ങ് സെന്റര്‍ നടത്തുന്ന ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കറെയാണ് സിബിഐ അറസ്റ്റ് […]
May 18, 2026

കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരുക്കിയ പന്തലിന്റെ തൂണില്‍ നിന്ന് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷാണ് (52) ദാരുണമായി മരിച്ചത്. പുതിയ വീടിന്റെ ഗൃഹ പ്രവേശമായിരുന്നു ഇന്ന് . ഇതിന്റെ ഭാഗമായി വീട്ടുമുറ്റത്ത് സ്ഥാപിച്ച […]
May 18, 2026

യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; കണ്ണൂരില്‍ ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍ : അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒമ്പതു വയസുകാരന്‍ മരിച്ചു. ഉബൈദിന്റെ മകന്‍ അമാന്‍ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം. മൂന്ന് […]
May 18, 2026

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര, ആശാവര്‍ക്കര്‍മാര്‍ക്ക് 3,000 കൂട്ടി; സുപ്രധാന പ്രഖ്യാപനങ്ങളുമായി ആദ്യമന്ത്രിസഭാ യോഗം

തിരുവനന്തപുരം : സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 […]
May 18, 2026

‘വില്ലത്തിയാക്കി’; കരഞ്ഞ് വോട്ടി വാങ്ങി; അപവാദപ്രചാരണങ്ങളുമായി വേട്ടയാടി; മന്ത്രി ലിജുവിനെതിരെ ആരോപണവുമായി യു പ്രതിഭ

ആലപ്പുഴ : മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്നാണ് യു പ്രതിഭയുടെ ആരോപണം. ലിജു കരഞ്ഞ് വോട്ട് വാങ്ങിയെന്നും താന്‍ കരഞ്ഞത് വോട്ടിന് വേണ്ടി […]
May 18, 2026

ലക്‌നൗവിൽ കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് മരണം

ലക്‌നൗ : കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ഹ്റൈ​ച്ച്-​നാ​ൻ​പാ​ര പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​ഹ്റൈ​ച്ച് സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ശ്വ​നി […]
May 18, 2026

അണ്ണാ ഡിഎംകെക്ക് കനത്ത പ്രഹരം; മുൻ മന്ത്രി എസ് സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു

ചെന്നൈ : അണ്ണാ ഡിഎംകെ (AIADMK) നേതൃത്വത്തിന് കനത്ത പ്രഹരമേകി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ്. സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ നാളുകളായി പുകയുന്ന ആഭ്യന്തര തർക്കങ്ങളും ഭിന്നതകളും അങ്ങേയറ്റം രൂക്ഷമാകുന്നതിനിടയിലാണ് ഒടുവിൽ […]
May 18, 2026

പയ്യന്നൂരിലേയും തളിപ്പറമ്പിലേയും തോൽവി; അന്വേഷ്ണ സമിതിയെ നിയോഗിച്ച് സിപിഐഎം

കണ്ണൂർ: സിപിഐഎം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി അന്വേഷിക്കാൻ‌ സമിതിയെ നിയോഗിച്ചു. 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിഷനാണ് സമിതിയുടെ അന്വേണ ചുമതല. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് […]
May 18, 2026

സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിലായി അഞ്ച് മരണം

കൊച്ചി : വയനാട് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനും മരിച്ചത്. നാരായണന്‍ […]