ന്യുഡൽഹി : രാജ്യ തലസ്ഥാനത്ത് ബസിനുള്ളിൽ വെച്ച് കൂട്ടബലാത്സംഗം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി റാണി ബാഗ് പ്രദേശത്താണ് സംഭവം...
ഇംഫാൽ : മണിപ്പൂരിൽ ക്രൈസ്തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സഭാ നേതാക്കളായ മൂന്ന്...
മുംബൈ : പശ്ചിമേഷ്യയിലെ സംഘർഷം തുടർന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് ഗവർണർ. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നതും ഇന്ധന ഇറക്കുമതിയുടെ ചെലവ്...
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി...
ന്യൂഡല്‍ഹി : കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ്...
കൊച്ചി : പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. സമാധാന കരാര്‍ സംബന്ധിച്ച് ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അമെരിക്കന്‍...