Kerala Mirror

ഇന്ത്യാ SAMACHAR

ഏഴുഘട്ടമായി രാജ്യം ബൂത്തിലേക്ക്, ജൂൺ 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി  : ലോക്സഭാ ഇലക്ഷൻ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഏഴു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന്...

97 കോടി വോട്ടർമാർ , 1.8 കോടി കന്നിവോട്ടർമാരും

ന്യൂഡൽഹി : 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 97 കോടി വോട്ടർമാരാണ് ഉള്ളത്. ഇതിൽ  47 .1 കോടി സ്ത്രീ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരുമുണ്ട് .19 .74 കോടി യുവവോട്ടർമാരും 1.8 കോടി കന്നിവോട്ടർമാരും...

യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ബിജെപി നേതാവ് ഈശ്വരപ്പ

ബെംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ് ഈശ്വരപ്പ. വെള്ളിയാഴ്ച ഷിമോഗയില്‍ തന്‍റെ അനുയായികളുമായി നടത്തിയ...

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം. രാവിലെ പത്തോടെ അദ്ദേഹം ഡൽഹി റോസ് റവന്യൂ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. നിരവധി തവണ സമൻസ് അയച്ചിട്ടും കെജ്‌രിവാൾ...

ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവ

ന്യൂഡൽഹി: ഏറ്റവും കൂടുതൽ തെരെഞ്ഞെടുപ്പ് ഇലക്ടറൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവയെന്ന് രേഖകൾ. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് 

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും തീയതികൾ ...

സിഎഎക്കായി ആപ്പ്: പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട്

ന്യൂഡൽഹി: ശക്തമായ വിമർശനത്തിനും കോടതി നടപടികൾക്കുമിടെ പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ടുതന്നെ. സി.എ.എയുടെ പേരിൽ പുതിയ ആപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. CAA 2019 എന്ന പേരിലുള്ള...

മദ്യലൈസന്‍സ് അഴിമതി: തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിത അറസ്റ്റില്‍

ബംഗളൂരു: ഡല്‍ഹി മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട് ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ കവിതയുടെ...

മദ്യഅഴിമതിക്കേസ്:കെജ്‌രിവാൾ നാളെ കോടതിയിൽ ഹാജരാകണം,ഇഡി സമന്‍സിന് സ്റ്റേയില്ല

ന്യൂഡല്‍ഹി: മദ്യഅഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. കേസില്‍ നാളെ...