Kerala Mirror

ഇന്ത്യാ SAMACHAR

വാരാണസിയില്‍ പൊരിഞ്ഞ പോരാട്ടം, മോദിക്ക് ലീഡ്

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍...

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍

ഇംഫാല്‍ : മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലീഡ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ അംഗോംച ബിമോൾ അകോയിജം 4568 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്...

ബംഗാളില്‍ ഇഞ്ചോടിഞ്ച്; ബിജെപി 18, തൃണമൂല്‍ 16, കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നിടത്ത്

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത് കോണ്‍ഗ്രസും...

വാരാണാസിയിൽനരേന്ദ്ര മോദി പിന്നിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ യു.പിയിലെ വാരാണസിയിൽ ബിജെപി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 6000ഓളം...

ലീഡ് നില നൂറ് കടന്ന് ഇൻഡ്യാ സഖ്യം

ന്യൂഡൽഹി : വോട്ടെണ്ണൽ ആദ്യ 20 മിനിറ്റ് കടക്കുമ്പോൾ 128 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 231 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ 11...

ആദ്യ ഫല സൂചന ഒമ്പതു മണിയോടെ ; പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത്...

രാജ്യത്തിന്റെ വിധി അല്പനേരത്തിനകം, എട്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങും; ട്രെൻഡ് 9 മണിയോടെ

ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ...

ജനവിധിക്ക്  മണിക്കൂറുകൾ മാത്രം ബാക്കി, ഫലം എപ്പോള്‍ പുറത്തുവരും?

ന്യൂഡൽഹി : പതിനെട്ടാമത് തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതു തെരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന്...

സ്ത്രീവോട്ടർമാരുടെ എണ്ണത്തിൽ ലോകറെക്കോഡിട്ട് ഇന്ത്യ, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിൽ വീഴ്ച ഉണ്ടാകില്ല. ശക്തമായ സംവിധാനമാണ്...