Kerala Mirror

ഇന്ത്യാ SAMACHAR

ആത്മപരിശോധന വേണം, കേരളത്തിലെ ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതെന്ന് സിപിഎം മുഖപത്രം പീപ്പിൾസ് ഡെമോക്രസി. കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നും കാര്യമായ മുന്നേറ്റം...

ശുഭമുഹൂർത്തത്തിനായി തെരച്ചിൽ, മോദിയുടെ സത്യപ്രതിജ്ഞാ തീയതി മാറ്റി

ന്യൂഡൽഹി:  മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിലേക്ക് മാറ്റിയതായി സൂചന. നേരത്തെ ജൂൺ 8ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു ബിജെപിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട്...

അ​ഗ്നി​വീ​ര്‍ പു​ന​രാ​ലോ​ചിക്കണം, ജാ​തി സെ​ന്‍​സ​സ് ന​ട​പ്പാ​ക്ക​ണം; ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി ജെ​ഡി​യു

ന്യൂ​ഡ​ല്‍​ഹി: സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നി​രി​ക്കെ ബി​ജെ​പി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി സ​ഖ്യ ക​ക്ഷി​ക​ള്‍. അ​ഗ്നി​വീ​ര്‍ പ​ദ്ധ​തി​യി​ല്‍...

ആഭ്യന്തരമടക്കമുള്ള പ്രധാന വകുപ്പുകൾ വിട്ടുതരില്ലെന്ന് ബിജെപി, സഖ്യകക്ഷികൾക്ക് സഹമന്ത്രിപദം വാഗ്ദാനം

ന്യൂഡൽഹി; മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ബിജെപി തന്നെ...

അജിത്ത് പവാർ പക്ഷം പിളർപ്പിലേക്ക്, 19 എംഎൽഎമാർ ശരദ് പവാറുമായി ചർച്ച തുടങ്ങി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ എൻ.ഡി.എ കക്ഷികൾക്കിടയിൽ അണിയറ നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി അജിത് പവാർ പക്ഷത്തുള്ള  19...

ധൃതിപ്പെട്ട് സർക്കാർ രൂപീകരിക്കാനില്ല, തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണി

ന്യൂഡൽഹി: തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രണ്ടു മണിക്കൂർ യോഗം...

മോദി പ്രധാനമന്ത്രി, ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ

ന്യൂഡൽഹി: പുതിയ എൻഡിഎ സർക്കാരിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ എൻഡിഎ യോഗം തീരുമാനിച്ചു. എൻഡിഎ സഭാനേതാവായും മോദിയെ യോഗം തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരിക്കാൻ വൈകരുതെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു...

കേജ്‌രിവാളിന്റെ ജാമ്യഹർജി വിചാരണക്കോടതി തള്ളി, ജയിലിൽ തുടരണം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി റൗസ് അവന്യൂ കോടതി ബുധനാഴ്ച തള്ളി. ഇതോടെ...

മോദി രാജിക്കത്ത് കൈമാറി, പുതിയ സർക്കാരിനെ പിന്തുണക്കുന്നവരുടെ പട്ടിക ഇന്നുനൽകും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍...