Kerala Mirror

ഇന്ത്യാ SAMACHAR

സാന്റിയാഗോ മാർട്ടിനിൽ നിന്നും ബിജെപി കൈപ്പറ്റിയത് 100 കോടി , വെളിയിൽ വന്നത് രണ്ടുദിവസത്തെ ഇടപാട് മാത്രം

ന്യൂഡൽഹി : ലോട്ടറി ഭീമൻ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ്‌ കമ്പനിയിൽനിന്ന്‌ ഇലക്‌ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കും കോടികൾ ലഭിച്ചതായി സ്ഥിരീകരണം. 2021 ഒക്‌ടോബർ അഞ്ച്‌, 2022 ജനുവരി അഞ്ച്‌ എന്നീ...

അനന്തമായി ജയിലിൽ തളച്ചിടുന്ന തന്ത്രം പറ്റില്ല: ഇഡിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: അനുബന്ധ കുറ്റപത്രങ്ങൾ ഫയൽ ചെയ്തും അന്വേഷണം നീട്ടിയും പ്രതികളെ അനന്തമായി ജയിലിൽ തളച്ചിടുന്ന ഇ.ഡിയുടെ തന്ത്രത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കൂടാതെ പ്രതിയെ തടങ്കലിലിടുന്നത്...

ശോഭ കരന്തലജയുടെ വിദ്വേഷ പ്രസംഗം :  തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

ചെന്നൈ: വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ബംഗളൂരു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്‌ തേടി. കർണാടക ചീഫ് ഇലക്ടറൽ...

ആഗോള സന്തോഷ സൂചികയിൽ ഇന്ത്യ 126-ാം സ്ഥാനത്ത്

ഹെല്‍സിങ്കി: 2024ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്‌. യുഎന്‍ വാര്‍ഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരമാണ് തുടര്‍ച്ചയായി ഏഴാം വര്‍ഷവും ഫിന്‍ലാന്‍ഡ്‌ ലോകത്തിലെ ഏറ്റവും...

ബിജെപി സീറ്റ് നിഷേധിച്ചേക്കും; വരുൺ ഗാന്ധി എസ്‌പി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.പി വരുൺ ഗാന്ധിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചേക്കും. സീറ്റ് നിഷേധിച്ചാൽ എസ്‌.പി ടിക്കറ്റിൽ വരുൺ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കർഷക സമരത്തെ...

ജാര്‍ഖണ്ഡിലെ ബിജെപി എംഎല്‍എ ജയ്പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ ജയ് പ്രകാശ് ഭായ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ് മണ്ഡു എം.എല്‍.എയായിരുന്നു പട്ടേല്‍. എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്...

കോൺഗ്രസ് 12 സീറ്റിൽ, ബംഗാളിൽ ഇടത്-കോൺഗ്രസ് സീറ്റ് ധാരണയായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ കോൺഗ്രസ്- ഇടത് സഖ്യത്തിന് ധാരണ. കോൺഗ്രസ് 12 സീറ്റിൽ മത്സരിക്കും. ബാക്കി സീറ്റിൽ ഇടത് പാർട്ടികൾ മത്സരിക്കാൻ ധാരണയായി. പുരുലിയയും റാണിഗഞ്ചും വിട്ടുകൊടുത്താല്‍ മുർഷിദാബാദ്...

കേസ് ഏപ്രിൽ 22 ലേക്ക്, കെജ്‌രിവാളിന്റെ ഹർജിയിൽ ഇഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിന്റെ ഹർജിയിൽ  ഇ.ഡിയോട് മറുപടി തേടി ഡൽഹി ഹൈക്കോടതി. ഇ.ഡിക്ക് രണ്ടാഴ്ച സമയം അനുവദിച്ച കോടതി ഏപ്രിൽ 22ന് കേസ് പരിഗണിക്കാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്ന് ഇ ഡി...

കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെ

ബെംഗളൂരു:  തമിഴ്നാടിനും കേരളത്തിനുമെതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി...