ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും...
ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ...
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് കോടതി വിധി സുപ്രീം...
കശ്മീര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സുരക്ഷാസേന തകര്‍ത്തു. പൂഞ്ചിലെ ദിഗ്വാര്‍ തെര്‍വാന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ടു പാക് ഭീകരര്‍...
ന്യൂഡൽഹി : മണിപ്പൂർ കലാപം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറത്തിന്റെ (ഐ റ്റി എല്‍...
ന്യൂഡല്‍ഹി: മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നതിനിടെ, വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍...