മുംബൈ : കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്നും വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകിയാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പോലീസ്...
ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. പച്ചക്കറി വില വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമെന്നാണ്...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ വളം ചാക്കുകളിൽ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. വളങ്ങളുടെ ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ തീരുമാനിച്ചതായും...
ന്യൂഡല്‍ഹി: രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. 50 കോടി...
ന്യുഡല്‍ഹി : ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന്...