Kerala Mirror

ഇന്ത്യാ SAMACHAR

രാഹുൽഗാന്ധി പ്രതിപക്ഷ നേതാവ്, തീരുമാനം ഇൻഡ്യാ മുന്നണി യോഗത്തിൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ഇൻഡ്യാ മുന്നണി യോഗത്തിലാണ് ഈ തീരുമാനം. പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോക്‌സഭയ്ക്കു പ്രതിപക്ഷനേതാവിനെ ലഭിക്കുന്നത്.  2014...

വലതു കൈ​യി​ല്‍ ഭ​ര​ണ​ഘ​ട​ന; രാ​ഹു​ല്‍ഗാ​ന്ധി ലോ​ക്‌​സ​ഭാം​ഗ​മാ​യി സ​ത്യപ്രതിജ്ഞ ചെ​യ്തു

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ലോ​ക്‌​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്തു. ഭ​ര​ണ​ഘ​ട​ന വ​ല​ത് കൈ​യി​ല്‍ ഉ​യ​ര്‍​ത്തി പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്ത​ത്...

വിചാരണക്കോടതിക്ക് വിമർശനം, കെജ്‌രിവാളിന്റെ ജാമ്യം തടഞ്ഞ് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ...

ഓം ബിർളക്കെതിരെ കൊടിക്കുന്നിൽ,  ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്ഥാനാർഥിയായ കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർളക്കെതിരെ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപി...

ചരിത്രത്തില്‍ ആദ്യമായി ‘അനുരഞ്ജനത്തിന്റെ’ സൂചന നല്‍കി നരേന്ദ്രമോദി

നരേന്ദ്രമോദി എന്ന രാഷ്ട്രീയ നേതാവിന്റെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും അനുരഞ്ജനം, സഹവര്‍ത്തിത്വം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത്. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ സഹകരണത്തിന്റെ...

ആദ്യ മഴയിൽ തന്നെ അയോധ്യയിലെ രാമക്ഷേത്രം ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്...

ഭർതൃഹരി മെഹ്താബ് പ്രോടെം സ്പീക്കർ, സഭയിൽ പ്രതിപക്ഷമെത്തിയത് ഭരണഘടനയുമായി

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭർതൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയിൽനിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ്...

മൂന്നാം ഘട്ടം മൂന്നുമടങ്ങ് ശക്തിയോടെ! രാജ്യം ഭരിക്കാൻ സമവായം ആവശ്യമാണെന്ന് പ്രധാനമന്ത്രി

  ന്യൂഡൽഹി : എംപിമാരെ പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ചരിത്ര ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണ...

സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിൽ പ്രോ ടേം സ്പീക്കറെ സഹായിക്കില്ല – ഇൻഡ്യാ മുന്നണി

ന്യൂഡൽഹി : എംപിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന ചടങ്ങിൽ പ്രോ ടേം സ്പീക്കർ ഭർതൃഹരി മഹ്താബിനെ സഹായിക്കില്ലെന്ന് ഇൻഡ്യാ മുന്നണി തീരുമാനം. ഈ ചടങ്ങിനുള്ള പാനലിൽ തെരഞ്ഞെടുക്കപ്പെട്ട ഇൻഡ്യാ മുന്നണി...