Kerala Mirror

ഇന്ത്യാ SAMACHAR

രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​ : ഐ​എ​എ​ൻ​എ​സ്-​പോ​ൾ​സ്ട്രാ​റ്റ് അ​ഭി​പ്രാ​യ സ​ർ​വേ

ന്യൂ​ഡ​ൽ​ഹി : രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സി​ന് ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് അ​ഭി​പ്രാ​യ​സ​ർ​വേ. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ 105 വ​രെ സീ​റ്റ് നേ​ടി...

ബി​ജെ​പി-​ജെ​ഡി​എ​സ് സ​ഖ്യം ; അ​ന്തി​മ​തീ​രു​മാ​നം മോ​ദി​യു​ടേ​ത് : യെ​ദി​യൂ​ര​പ്പ

ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​ത്തി​ൽ ബി​ജെ​പി-​ജ​ന​താ​ദ​ൾ (എ​സ്) സ​ഖ്യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ൽ അ​ന്തി​മ​തീ​രു​മാ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടേ​തൊ​ണെ​ന്നു...

നി​പ : മ​ല​യാ​ളി യാ​ത്രി​ക​രെ പ​രി​ശോ​ധി​ക്കാ​ൻ ത​മി​ഴ്നാ​ട്

ചെന്നൈ : കേ​ര​ള​ത്തി​ൽ നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​മി​ഴ്നാ​ട് ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ...

മ​ണി​പ്പു​രി​ൽ വെ​ടി​വ​യ്പ് : ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു ; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ലെ ചു​രാ​ച​ന്ദ്പു​രി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓം​ഗ്‌​മാം​ഗ് ഹാ​യോ​കി​പ്...

കേന്ദ്രമന്ത്രിയെ ബംഗാളിലെ പാർട്ടി ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ പൂട്ടിയിട്ടു

കൊൽക്കത്ത: കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുഭാഷ് സർക്കാറിനെ ബംഗാളിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു.സ്വന്തം മണ്ഡലമായ ബങ്കുരയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടക്കവേ ഒരു...

ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ : ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി​യി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. ഒ​രു ഭീ​ക​ര​നെ വ​ധി​ച്ച​താ​യും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​ൾ​പ്പെ​ടെ മൂ​ന്ന്...

നൂ​ഹി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം : പ​ശു​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​ർ അ​റ​സ്റ്റി​ൽ

ഛണ്ഡി​ഗ​ഡ് : ഹ​രി​യാ​ന​യി​ലെ നൂ​ഹി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ പ​ശു​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​ർ പി​ടി​യി​ൽ...

ഡീസല്‍ വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടാക്‌സും വരും, അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം...

ഗോ​ധ്ര ആ​വ​ർ​ത്തി​ച്ചേ​ക്കും : വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ദ്ധ​വ്താ​ക്ക​റെ

മും​ബൈ : ​അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ​അ​യോ​ധ്യ...