Kerala Mirror

ഇന്ത്യാ SAMACHAR

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് : കമൽഹാസൻ കോയമ്പത്തൂരിൽനിന്ന് മത്സരിക്കും

ചെന്നൈ : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. മക്കൾ നീതി മെയ്യം പാർട്ടിയുടെ നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് കമൽ ഇക്കാര്യമറിയിച്ചത്. പാർട്ടി...

കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച : എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം

ബംഗളൂരു : എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം. കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം...

ബി.എസ്.പി എം.പിയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.പി

ന്യൂഡൽഹി : ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ഡാനിഷ് അലിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച ബിധുരി ഇത്തരക്കാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു...

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍, തെളിവുണ്ടെന്ന് കാനഡ

ഒട്ടാവ : ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ഉറപ്പിച്ച് കാനഡ. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ്...

ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ഇന്ത്യയുടെ ആ​ന്‍റിം പം​ഗ​ലി​ന് വെ​ങ്ക​ലം, ഒ​ളി​മ്പി​ക്സ് യോഗ്യത

ബെ​ൽ​ഗ്രേ​ഡ്: ലോ​ക ഗു​സ്തി ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ ആ​ന്‍റിം പം​ഗ​ൽ. 53 കി​ലോ വി​ഭാ​ഗ​ത്തി​ൽ 16-6ന് ​യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​നെ​യാ​ണ് ഇ​ന്ത്യ​ന്‍ താ​രം...

കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു

ചണ്ഡീഗഡ്: ഹരിയാനയില്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വച്ച് മൂന്ന് സ്ത്രീകളെ അജ്ഞാതര്‍ കൂട്ടബലാത്സംഗം ചെയ്തു. സായുധരായ നാലംഗ സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. പാനിപ്പത്തില്‍ ബുധനാഴ്ച...

വനിതാ സംവരണ ബിൽ രാജ്യസഭയും കടന്നു, പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സമ്മേളനം ഒരു ദിവസം മുന്‍പേ അവസാനിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ...

48 മണിക്കൂറിനുളളിൽ വാ​ട്ട്സ്ആ​പ്പ് ചാ​നലിൽ 17 ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി : മെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ ഫീ​ച്ച​റാ​യ വാ​ട്ട്‌​സ്ആ​പ്പ് ചാ​ന​ലി​ൽ 17 ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ടെ​ക്‌​സ്‌​റ്റ്, ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയ സംഭവത്തെ ചൊല്ലിയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി...