Kerala Mirror

ഇന്ത്യാ SAMACHAR

കൊടും ഭീകരവാദി ; ഇന്ത്യയിൽ ഭീകരാക്രമണത്തിനു നിജ്ജാർ പദ്ധതിയിട്ടു

ന്യൂഡൽഹി : കാന‍ഡയിൽ വെടിയേറ്റ് മരിച്ച ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നു രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ രേഖകൾ. ഹരിയാനയിലെ ദേരാ സച്ചാ സൗദ...

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മ​രീ​ന്ദ​ർ സിം​ഗ്

ന്യൂഡൽഹി : ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ഭീ​ക​ര​വാ​ദ​ത്തി​ൽ...

ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി എ​ന്‍​ഐ​എ​

ന്യൂ​ഡ​ല്‍​ഹി : കൊ​ല്ല​പ്പെ​ട്ട ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ ജ​ല​ന്ധ​റി​ലെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടും. ഇ​യാ​ളു​ടെ ജ​ല​ന്ധ​റി​ലെ വീ​ടി​ന് മു​ന്നി​ല്‍ നോ​ട്ടീ​സ്...

പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ് : ജയ്റാം രമേശ് 

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കിൽ ഭരണഘടനെ...

കർണാടക ജെ.ഡി.എസിൽ പൊട്ടിത്തെറി ; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു

ബംഗളൂരു : എൻ.ഡി.എ സഖ്യത്തിൽ ചേർന്നതിന് പിന്നാലെ ജെ.ഡി.എസിൽ പൊട്ടിത്തെറി. മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഫീഉല്ലാ ഖാൻ രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹീമും രാജിവെക്കുമെന്നാണ്...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന്

ന്യൂഡല്‍ഹി : ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതിയുടെ യോഗം നടക്കുന്നത്. കോൺഗ്രസ്...

മണിപ്പുർ കലാപം : അതീവ ജാഗ്രത ; ആയുധം കൈവശമുള്ളവര്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ഉത്തരവ്

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷ മേഖലയില്‍ സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. ആയുധം കൈവശമുള്ളവര്‍ പതിനഞ്ച് ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്നും ഉത്തരവിറക്കി. സൈനികവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച്...

ചാന്ദ്രയാൻ 3 : 18 ദിവസത്തെ ശീതനിദ്രയിൽ നിന്നും ലാൻഡറും റോവറും ഉണരുന്നില്ല ; ഇന്നുകൂടി ശ്രമിക്കുമെന്ന് ഐഎസ്‌ആർഒ

തിരുവനന്തപുരം : ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ്‌ ഇരുപേടകങ്ങളും. ലാൻഡർ...

തീവ്രവാദി അധിക്ഷേപം : ഡാനിഷ് അലിയെ കണ്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ബി.ജെ.പി എം.പി രമേശ് ബിധുരി തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.എസ്.പി എം.പി ഡാനിഷ് അലിയെ കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ...