Kerala Mirror

ഇന്ത്യാ SAMACHAR

വിബി-ജി റാം ജി പദ്ധതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു

ന്യൂഡൽഹി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനിമുതല്‍ വിബിജി റാംജി എന്ന പേരില്‍ അറിയപ്പെടും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം ലോക്‌സഭയില്‍ കൊണ്ടുവന്ന വിബി-ജി റാം...

പ്രതികള്‍ക്ക് ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : പ്രതികള്‍ക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. വിചാരണക്കോടതി ശിക്ഷ ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ...

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : രാജ്യത്ത് ട്രെയിന്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഡിസംബര്‍ 26മുതല്‍ പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ ട്രെയിനുകളിലെ യാത്ര നിരക്കില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും...

എസ്‌ഐആര്‍ നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാന്‍; പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് അവരെ സംരക്ഷിച്ചു : നരേന്ദ്രമോദി

ഗുവഹാത്തി : കോണ്‍ഗ്രസിനും ഇന്ത്യാസഖ്യത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമഗ്രവോട്ടര്‍ പട്ടിക പരിഷ്‌കരണം നുഴഞ്ഞുകയറ്റക്കാരെ തുടച്ചുനീക്കാനെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇതിനെ...

ഗഗന്‍യാന്‍ : ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണങ്ങള്‍ വിജയകരം

ബംഗളൂരു : ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ സുപ്രധാന ഘട്ടമായ ഡ്രോഗ് പാരച്യൂട്ടുകളുടെ പരീക്ഷണം വിജയകമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം...

അസമിൽ‌ രാജധാനി എക്സ്പ്രസ് ട്രെയിൻ ആനകൂട്ടത്തിനിടയിലേക്ക് ഇടിച്ചു ക‍യറി 8 ആനകൾ ചരിഞ്ഞു

ഗുവാഹത്തി : അസമിൽ‌ രാജധാനി എക്സ്പ്രസ് ട്രെയിൻ ആനകൂട്ടത്തിനിടയിലേക്ക് ഇടിച്ചു ക‍യറി 8 ആനകൾ ചരിഞ്ഞു. നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു ദാരുണമായ സംഭവം. അപകടത്തിനു പിന്നാലെ ട്രെയിനിന്‍റെ...

മംഗളൂരു ജയിൽ സംഘർഷം; ജയിലുകളിലെ റെയ്ഡീൽ മൊബൈൽ ഫോൺ, മയക്കുമരുന്ന് ഉൾപ്പടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തു : ഡിജിപി

മംഗളൂരു : ദക്ഷിണ കന്നട ജില്ല ജയിലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെതുടർന്ന് കൂടുതൽ ജയിലുകളിൽ റെയ്ഡ് നടത്തി. അനധികൃത മൊബൈൽ ഫോൺ ഉപയോഗം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങിയവ തടയാനുള്ള നടപടികൾ...

കനത്ത മൂടൽ മഞ്ഞ് : ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

ന്യൂഡൽഹി : ഡൽഹി നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത മഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്. ഇതിന് പകരം എയർ ഇന്ത്യ ബദൽ സംവിധാനം ഒരുക്കില്ലെന്നാണ് പരാതി...

ഓൺലൈൻ വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചു; യുപിയിലെ പ്രമുഖ യൂട്യൂബറുടെ വീട്ടിൽ ഇഡി റെയ്ഡ്

ന്യൂഡൽഹി : ഓൺലൈൻ വാതുവെപ്പ്, ചൂതാട്ട ആപ്പുകൾ എന്നിവയിൽ നിന്ന് വൻതുക സമ്പാദിച്ച യൂട്യൂബർ നയിച്ചിരുന്നത് ആഡംബര ജീവിതം. ഉത്തർപ്രദേശിലെ പ്രമുഖ യൂട്യൂബറായ അനുരാഗ് ദ്വിവേദിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ...