Kerala Mirror

ഇന്ത്യാ SAMACHAR

കേന്ദ്ര സർക്കാർ ചർച്ചക്ക് വിളിച്ചു; നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി : ലഡാക്കിന് സംസ്ഥാന പദവി ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. വാങ്ചുക്കുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ...

മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ സുരക്ഷാസേന അഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ട്. ഗദ്ചിറോളി ജില്ലയിലെ കൊപർഷി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്കുനേരെ...

മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ഭാഗം : സുപ്രീംകോടതി

ന്യൂഡല്‍ഹി : മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീംകോടതി. 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍...

നിയന്ത്രണരേഖയില്‍ പട്രോളിങ്; അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ

ന്യൂഡല്‍ഹി : വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യമന്ത്രാലയം. പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്നd വിദേശകാര്യ മന്ത്രാലയ സെക്രട്ടറി...

ബോംബ് ഭീഷണിക്കാര്‍ക്ക് യാത്രാവിലക്ക്; സുരക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി : വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു. ഇതിനായി നിയമത്തിലും ചട്ടത്തിലും ആവശ്യമായ...

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്

ന്യൂഡൽ​​​ഹി : ജമ്മു കശ്മീർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദി റെസിസ്റ്റൻസ് ഫ്രണ്ട്(ടിആർഎഫ്). ലഷ്കർ ഇ തൊയ്ബയുടെ ഭാഗമാണ് എന്നാണ് ടിആർഎഫ് അവകാശപെട്ടിട്ടുള്ളത്. തലവൻ ഷെയ്ഖ് സജ്ജദ് ഗുൽ ആണ്...

‘കോടതികളില്‍ നിന്നും ജനത്തിന് നീതി ലഭിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്’; ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അയോധ്യക്കേസില്‍ പ്രശ്‌നപരിഹാരത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിച്ചെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കോടതികളില്‍ നിന്നും...

‘നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്’; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരെ വിണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ്...

‘ഇന്ത്യയിലെ കുട്ടികൾക്കിടയിലെ പുതിയ രോഗം’; വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികളെ പരിഹസിച്ച് ഉപരാഷ്ട്രപതി

ന്യൂഡൽഹി : വിദേശത്തേക്ക് ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ‘ഇന്ത്യയിലെ കുട്ടികൾക്കിടയിലെ പുതിയ രോഗം’ എന്നാണ് ഉപരാഷ്ട്രപതി ഇതിനെ...