Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് വന്‍സ്വീകാര്യത

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (സിജെപി)ക്ക്...

പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്...

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ‘എം സര്‍’ എന്ന പ്രമുഖന്‍ കൂടി പിടിയില്‍

ന്യൂഡല്‍ഹി : നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂര്‍ നഗരത്തില്‍ ‘രേണുകായ് കെമിസ്ട്രി ക്ലാസസ്’ (RCC) എന്ന കോച്ചിങ്ങ്...

ലക്‌നൗവിൽ കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് മരണം

ലക്‌നൗ : കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ഹ്റൈ​ച്ച്-​നാ​ൻ​പാ​ര പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്...

അണ്ണാ ഡിഎംകെക്ക് കനത്ത പ്രഹരം; മുൻ മന്ത്രി എസ് സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു

ചെന്നൈ : അണ്ണാ ഡിഎംകെ (AIADMK) നേതൃത്വത്തിന് കനത്ത പ്രഹരമേകി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എസ്. സെമ്മലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിക്കുള്ളിൽ നാളുകളായി പുകയുന്ന ആഭ്യന്തര തർക്കങ്ങളും...

വിജയ് സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ല : ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണന്‍

ചെന്നൈ : തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയ വിജയ് സര്‍ക്കാര്‍ ആറ് മാസം പോലും തികയ്ക്കില്ലെന്ന് മുതിര്‍ന്ന ഡിഎംകെ നേതാവുമായ അനിത രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയായി വീണ്ടും എംകെ സ്റ്റാലിന്‍...

പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന്‍ ചെന്നൈയിലെ വസതിയിൽ ജീവനൊടുക്കിയ നിലയില്‍

ചെന്നൈ : പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന്‍ (85) ജീവനൊടുക്കിയ നിലയില്‍. ചെന്നൈയിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഖുശ്ബുവടക്കമുള്ളവര്‍...

ക​ർ​ണാ​ട​ക​യി​ൽ മ​ക​ളെ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ ​ശേ​ഷം പോ​ലീ​സി​ൽ കാ​ണാ​നി​ല്ലെ​ന്ന് ​പ​രാ​തി ന​ൽ​കി പി​ത​വ്

ബെം​ഗ​ളൂ​രു : ക​ർ​ണാ​ട​ക​യി​ലെ തും​കൂ​രു​വി​ൽ വീ​ണ്ടും ദു​ര​ഭി​മാ​ന​ക്കൊ​ല ന​ട​ത്തി പി​താ​വ്. ബ​ന്ധു​വാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച​തി​ന് സ്വ​ന്തം മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചു​മൂ​ടി​യ ശേ​ഷം...

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; സിഎൻജിക്ക് കിലോക്ക് ഒരു രൂപ വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോക്ക് ഒരു രൂപ വർധിപ്പിച്ചു. ഇതോടെ ഡൽഹിയിലെ വില 80.09 ആയി ഉയർന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് വില കൂട്ടിയത്. നോയിഡയിലും ഗാസിയാബാദിലും വില...