Kerala Mirror

ഇന്ത്യാ SAMACHAR

രാമജന്മഭൂമി പ്രക്ഷോഭം ചിത്രപാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണം : എൻസിആർടി വിദ​ഗ്ധ സമിതി

ന്യൂഡൽഹി : അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം ചിത്രപാഠ പുസ്തകത്തിൽ ഉൾപ്പെടുത്താൻ എൻസിആർടി നിയോ​ഗിച്ച വിദ​ഗ്ധ സമിതിയുടെ ശുപാർശ. ആധുനിക ചരിത്രത്തിന്റെ ഭാ​ഗമായി രാമജന്മഭൂമി പ്രക്ഷോഭവും പരാമർശിക്കണമെന്നാണ്...

ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം മോദി എന്ന അപശകുനം

ജയ്പൂര്‍ : ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോല്‍ക്കാന്‍ കാരണം സ്‌റ്റേഡിയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമീപ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോണ്‍ഗ്രസ്...

അതിജീവിതയെ ബലാത്സംഗക്കേസ് പ്രതി നടുറോഡിൽ വെട്ടിക്കൊന്നു, സം­​ഭ­​വം യുപിയിൽ

ല​ക്‌​നോ: ഉത്തർപ്രദേശിൽ അതിജീവിതയെ നടുറോഡിൽ വെട്ടിക്കൊന്നു. ബലാത്സംഗക്കേസിലെ പ്രതിയാണ് 19 കാരിയെ വെട്ടിക്കൊന്നത്. കേസിൽ അറസ്റ്റിലായ പ്രതി അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സംഭവത്തിൽ പ്രത്യേക...

‘എല്ലാവരും സുരക്ഷിതര്‍’ ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്

ഡെറാഡൂണ്‍; ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികള്‍...

ശനിയും ഞായറുമായി ആഭ്യന്തര വിമാന യാത്രയില്‍ റെക്കോര്‍ഡ് 

ന്യൂഡല്‍ഹി : ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ശനിയാഴ്ചയും ഞായറാഴ്ചയുമായി 9 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരാണ് വിമാനത്തില്‍ യാത്ര ചെയ്തത്.  ഞായറാഴ്ച മാത്രം 4,56,910...

കൃഷ്ണ ഗോദാവരി തടത്തില്‍ എണ്ണ ഉത്പാദനം അടുത്തയാഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) കൃഷ്ണ ഗോദാവരി നദിപ്രദേശത്ത് ക്രൂഡ് ഓയില്‍ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും. ആഴക്കടല്‍ പദ്ധതിയുടെ...

ബില്ലുകളിൽ കാലതാമസം : തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി : തീര്‍പ്പാക്കാത്ത വിവിധ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്കെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ ഒന്നിലേക്ക് മാറ്റി...

സില്‍ക്യാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ഒന്‍പതാം ദിവസവും തുടരുന്നു

ഡെറാഢൂണ്‍ : ഉത്തരാഖണ്ഡിലെ സില്‍ക്യാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ഒന്‍പതാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ്...

ബില്ലുകള്‍ക്ക് കാലതാമസം : ഗവര്‍ണര്‍മാര്‍ക്ക് എതിരേ ഉളള കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി : നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അതത് സംസ്ഥാന ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ...