Kerala Mirror

ഇന്ത്യാ SAMACHAR

മുംബൈ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ശിവസേന ഉദ്ധവ് പക്ഷം ഒറ്റക്ക് മത്സരിക്കും : സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാ‍ഡി സഖ്യത്തി​െൻറ ദയനീയ തോൽവിയെ തുടർന്ന്, വരുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചേക്കുമെന്ന് ശിവസേന...

മൊ​ഹാ​ലി​യി​ൽ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു; അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ 11-ഓ​ളം പേ​ര്‍ കു​ടു​ങ്ങി​ കിടക്കുന്നു

മൊ​ഹാ​ലി : പ​ഞ്ചാ​ബി​ൽ ആ​റു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. മൊ​ഹാ​ലി ജി​ല്ല​യി​ലെ സൊ​ഹാ​ന ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ എ​ത്ര​പേ​രാ​ണ്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തില്‍ ഉജ്ജ്വല സ്വീകരണം

കുവൈത്ത് സിറ്റി : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. പരമ്പരാഗതമായ രീതിയിലാണ് മോദിയെ ഇന്ത്യന്‍ സമൂഹം വരവേറ്റത്. നാലുപതിറ്റാണ്ടിന്...

50 വര്‍ഷത്തിനിടെ ആദ്യം; ദാല്‍ തടാകത്തില്‍ ഐസ് കട്ടകള്‍ നിറഞ്ഞു, ‘ചില്ലായ് കലാനി’ല്‍ തണുത്ത് വിറച്ച് ശ്രീനഗര്‍

ശ്രീനഗര്‍ : അതികഠിനമായ തണുപ്പനുഭവപ്പെടുന്ന ‘ചില്ലായ് കലാനി’ല്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ താപനില മൈനസ് 8.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. 50 വര്‍ഷത്തിനിടെ ഡിസംബറില്‍ അനുഭവപ്പെടുന്ന ഏറ്റവും...

ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു; ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു

ബംഗളൂരു : ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് വീണ് ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയിലെ നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്ന്...

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇരുട്ടടി; പലിശ പരിധി നീക്കി സുപ്രിം കോടതി

ന്യൂഡൽഹി : ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക്...

പ്രേക്ഷകരെ അധികം ഞെട്ടിക്കേണ്ടാ; ഇന്ത്യയില്‍ കർശന നിയമവുമായി യൂട്യൂബ്‌

ന്യൂഡൽഹി : ‘ഇതു കണ്ടാൽ നിങ്ങൾ ഞെട്ടും’, ‘ഞെട്ടിപ്പിക്കുന്ന വാർത്ത’, ‘നടുക്കുന്ന ദൃശ്യങ്ങൾ’… യൂട്യൂബിൽ ‘ഞെട്ടിപ്പിക്കുന്ന’ തലക്കെട്ടിട്ട്...

ഭോപ്പാലില്‍ വനത്തിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോ സ്വർണവും 9.86 കോടി രൂപയും കണ്ടെത്തി

ഭോപ്പാൽ : മധ്യപ്രദേശിൽ വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിൽ കോടികൾ വിലമതിക്കുന്ന സ്വർണം കണ്ടെത്തി. ആദായ നികുതി വകുപ്പാണ് ഭോപ്പാലിനടുത്തുള്ള വനപ്രദേശത്ത് കണ്ടെത്തിയ ഇന്നോവ കാറിൽനിന്ന് 52...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കുവൈത്തില്‍

കുവൈത്ത് സിറ്റി : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തിന് ശേഷമാണ് ഒരു പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് അമീര്‍...