Kerala Mirror

ഇന്ത്യാ SAMACHAR

നിതീഷിനെതിരെ വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ്‌ ഇടപെട്ടതായി ആരോപണം

ന്യൂഡൽഹി : ജനതാദൾ യുണൈറ്റഡ്‌ അധ്യക്ഷ പദവിയിലേക്ക്‌ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌ കുമാർ തിരിച്ചെത്തിയതിനുപിന്നാലെ അദ്ദേഹത്തിനും പാർടിക്കുമെതിരെ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്ന വാർത്ത നൽകാൻ പ്രധാനമന്ത്രിയുടെ...

ഇന്ത്യൻ സൈന്യത്തിനായി ഐ.എസ്.ആർ.ഒ 5 വർഷത്തിനുള്ളിൽ 50 ചാര ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

തിരുവനന്തപുരം: ബഹിരാകാശത്തു നിന്ന് കരയിലും കടലിലും ഇന്ത്യയുടെ അതിർത്തികൾ നിരീക്ഷിച്ച് വിവരങ്ങൾ തത്ക്ഷണം സൈന്യത്തിന് കൈമാറാൻ 50 ഉപഗ്രഹങ്ങളുടെ ജിയോ ഇന്റലിജൻസ് ശൃംഖല സ്ഥാപിക്കും. അഞ്ചുവർഷത്തിനുള്ളിൽ...

സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത മ​രം മു​റി​ : ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു : അ​ന​ധി​കൃ​ത​മാ​യി സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ നി​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ബി​ജെ​പി എം​പി​യു​ടെ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ലാ​യി. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​ൻ...

ജയ്ശ്രീറാം വിളികളോടെ അയോധ്യയിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നു

ലക്‌നൗ : അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം...

അപ്രതീക്ഷിത ഗൃഹസന്ദര്‍ശനം ; ചായ കുടിച്ച് വിശേഷങ്ങള്‍ തിരക്കി പ്രധാനമന്ത്രി 

അയോധ്യ : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജനയുടെ ഗുണഭോക്താവായ സ്ത്രീയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രി...

ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി :  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി...

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കണം : പ്രധാനമന്ത്രി

അയോധ്യ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് തിരക്ക്...

സാന്‍വിച്ചില്‍ പുഴു ; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ന്യൂഡല്‍ഹി :  ഡല്‍ഹി-മുംബൈ വിമാനത്തില്‍ യുവതി വാങ്ങിയ സാന്‍വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പുഴുവിനെ കണ്ടെത്തിയ സമയത്ത് തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും...

കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

ബംഗളൂരു : കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മകള്‍...