Kerala Mirror

ഇന്ത്യാ SAMACHAR

വ്യാപാരക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ; അറബിക്കടലില്‍  നിരീക്ഷണം  ശക്തമാക്കി നാവിക സേന

ന്യൂഡല്‍ഹി : അന്താരാഷ്ട്ര കപ്പല്‍പ്പാതകളില്‍ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന...

ബോള്‍ട്ട് അയഞ്ഞ് ബോയിങ് 737 മാക്സ് വിമാനം ; പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കി ഡിജിസിഎ 

ന്യൂഡല്‍ഹി : പുതുതായി ഇറക്കിയ ബോയിങ് 737 മാക്സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കിസിവില്‍...

കശ്മീരിലെ തെഹ്‌രീക് ഇ ഹുറീയത്തിന് നിരോധനം

ന്യൂഡൽഹി : കശ്മീരിലെ വിഘടനവാദ സംഘടനയായ തെഹ്‌രീക് ഇ ഹുറീയത്തിന് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംഘടനയെ നിയമവിരുദ്ധ സംഘടനയായി...

യുപിയില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ 18 കാരിയായ ദലിത് പെണ്‍കുട്ടിയെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് തള്ളിയിട്ടു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് 18 കാരിയെ തള്ളിയിട്ടു. ശരീരം മുഴുവന്‍ പൊള്ളലേറ്റ പെണ്‍കുട്ടിയെ കൂടുതല്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക്...

ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് രാഷ്ട്രീയ നേട്ടങ്ങൾ? : രാഹുൽ​ഗാന്ധി

ന്യൂഡൽഹി : ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക്...

രാജ്യത്ത് ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് രോഗബാധ 

ന്യൂഡല്‍ഹി : രാജ്യത്ത് 841 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ഇതോടെ നിലവില്‍...

പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം

ന്യൂഡല്‍ഹി : പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടര്‍ന്ന് വാഹനങ്ങളില്‍ അടക്കം...

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞും അതിശൈത്യവും തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞും അതിശൈത്യവും തുടരുന്നു. പലയിടങ്ങളിലും കാഴ്ച പോലും മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞായിരുന്നു. ജനുവരി നാലു വരെ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്നാണ്...

മഹാരാഷ്ട്രയിൽ ഗ്ലൗസ് ഫാക്ടറിയിൽ വൻ തീപിടിത്തം ; ആറ് പേർ മരിച്ചു

മുംബൈ : മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗ്ലൗസ് ഫാക്ടറിയിലുണ്ടായ വന്‍തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. ഛത്രപതി സംഭാജിനഗറിലെ ഫാക്ടറിയിൽ പുലർച്ചെ 2.15 ഓടെയാണ് തീപിടിത്തമുണ്ടായത്. അടച്ചിട്ട ഫാക്ടറിയിൽ...