Kerala Mirror

ഇന്ത്യാ SAMACHAR

മമത ബാനര്‍ജി ഇന്ത്യ സഖ്യത്തെ നയിക്കണം : ലാലുപ്രസാദ് യാദവ്

പട്‌ന : ഇന്ത്യാ സഖ്യത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കണമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ള...

എസ് എം കൃഷ്ണ അന്തരിച്ചു

ബംഗളൂരു : മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം...

മും​ബൈയിൽ ബസ​പ​ക​ടം; 4 മരണം, 16 പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ : കു​ർ​ള​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റിയുണ്ടായ അപകടത്തിൽ നാ​ല് മ​രി​ച്ചു. 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്...

സഞ്ജയ് മല്‍ഹോത്ര പുതിയ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി : റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാന്‍ കേഡറില്‍...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തെ ഡിപിഎസ് സ്കൂളിനും പശ്ചിമ വിഹാറിലെ ജിഡി...

‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം, 9 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം; താല്‍ക്കാലികമായി പിന്‍വാങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി : പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ‘ദില്ലി ചലോ’ മാര്‍ച്ചില്‍ നിന്ന് കര്‍ഷകര്‍ താല്‍ക്കാലികമായി പിന്‍വാങ്ങി. വിവിധ ആവശ്യങ്ങളുന്നയിച്ച് ശംഭു അതിര്‍ത്തിയില്‍ സമരം നടത്തുന്ന...

കസ്റ്റഡി മർദനക്കേസ് : സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

പോർബന്തർ : കസ്റ്റഡി മർദനക്കേസിൽ മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് 1997ലെ കേസിൽ...

തടയാൻ വൻ സന്നാഹമൊരുക്കി പൊലീസ്; കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി : കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും. രണ്ട് ദിവസം മുൻപ് നടന്ന മാർച്ചിൽ ഹരിയാന-പഞ്ചാബ് ശംഭു അതിർത്തി കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും...

‘ഇവിഎം മാജിക്’ പ്രതിഷേധം; മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ പ്രതിപക്ഷ എംഎല്‍എമാര്‍

മുംബൈ : ഇവിഎം അട്ടിമറിയിലൂടെയാണ് ദേവേന്ദ്രഫ്ഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. ജനാധിപത്യം അട്ടിമറിച്ചുവെന്നരോപിച്ച്...