Kerala Mirror

ഇന്ത്യാ SAMACHAR

കെസിആറിന്റെ മകൾ കെ കവിത ജയിലിലേക്ക്; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാർച്ച് 15നാണ് കവിത എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ആകുന്നത്. കവിതയുടെ...

അകാലിദളുമായി സഖ്യമില്ല , പഞ്ചാബിൽ  ബിജെപി ഒറ്റയ്ക്ക്

ചണ്ഡിഗഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. അകാലിദളുമായി സഖ്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ പറഞ്ഞു.ശിരോമണി അകാലിദളുമായി നടത്തിയ ചര്‍ച്ചയില്‍...

കെജ്‍രിവാളിന്‍റെ അറസ്റ്റ്; ആം ആദ്മി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും

ന്യൂഡല്‍ഹി:  അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പ്രവർത്തകർ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാർട്ടി പ്രവർത്തകരോട് രാവിലെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ എത്താൻ...

ബിജെപിയുടെ ഒന്നാംനമ്പർ ശത്രുവിനെ രാജമാതാ വീഴ്ത്തുമോ ?

ലോക്സഭാ തളത്തിൽ ഒന്നാം നമ്പർ ശത്രുവായി മാറിയ തൃണമൂൽ നേതാവ് മെഹുവ മൊയ്ത്രക്ക്  ഇക്കുറി ബിജെപി നൽകുന്നത് കടുത്ത വെല്ലുവിളി. കൃഷണ നഗർ  മണ്ഡലം ഉൾപ്പെട്ട നാദിയ ജില്ലയിലെ കൃഷ്ണ ചന്ദ്ര രാജാവിന്റെ...

ജയിലിൽനിന്ന്‌ കെജ്‌രിവാൾ ഉത്തരവിട്ടതെങ്ങനെ ?  മന്ത്രി അതിഷിയെ ചോദ്യംചെയ്യാൻ ഇഡി 

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽപ്പെടുത്തി കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ പുറപ്പെടുവിച്ച ഉത്തരവിൽ ഇഡി അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം...

മുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വ നിബന്ധനകളുമായി അസം

ഗുവാഹാത്തി: കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കിയതിന് പിന്നാലെ, ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ സ്വദേശികളായി അംഗീകരിക്കാൻ നിബന്ധനകളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ...

ജെ​എ​ൻ​യു യൂ​ണി​യ​ൻ ഇ​ട​ത് സ​ഖ്യം നി​ല​നി​ർ​ത്തി

ന്യൂഡൽഹി: എബിവിപിയുടെ അട്ടിമറിശ്രമങ്ങളെ തകർത്തെറിഞ്ഞ്‌ ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകാലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന്‌ വമ്പൻ വിജയം. പ്രസിഡന്റായി ഇടതുപക്ഷ സഖ്യത്തിന്റെ ധനഞ്ജയ്‌...

സ്ഥാര്‍ഥിയാക്കിയില്ല; ആത്മഹത്യയ്ക്ക് ശ്രമിച്ച ഈറോഡ് എംപി ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: ആത്മഹത്യയ്ക്കു ശ്രമിച്ച ഈറോഡ് എംപി എ ഗണേശമൂര്‍ത്തിയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. എംഡിഎംകെ നേതാവായ...

ഇഡി കസ്റ്റഡിയിലും ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; ജലവിതരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലും ഡല്‍ഹി ഭരണം തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് മുഖ്യമന്ത്രി കെജരിവാള്‍ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ്...