ഗുവാഹത്തി : അസമില്‍ ഭൂകമ്പം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമില്‍ അനുഭവപ്പെട്ടത്. വടക്കന്‍ ബംഗാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട്...
ദുർഗ് : ഛത്തീസ്‌ഗഡിലെ ദുർഗിൽ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ പ്രാർഥനക്കിടെ ബജ്റംൾ മർദനം. ബജ്റംഗ് ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലാണ് പെന്തക്കോസ്‌ത് വിഭാഗത്തിന്റെ പ്രാർഥനക്കിടെ അക്രമം നടത്തിയത്. പൊലീസ്...
ലക്നൗ : സാങ്കേതിക തടസം മൂലം റൺവേയിൽ നിന്ന് പറന്നുയരാൻ സാധിക്കാതെ ഇൻഡിഗോ വിമാനം. 151 പേരുമായി സഞ്ചരിച്ചിരുന്ന വിമാനം ഒടുവിൽ എമർജൻസി ബ്രേക്കിട്ട് നിർത്തിയതിനാൽ അപകടം ഒഴിവായി. റൺവേ അവസാനിക്കാൻ അൽപ ദൂരം...
ന്യൂഡല്‍ഹി : ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദേശം. രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ജില്ലാ, വിചാരണ കോടതികള്‍ക്കുമാണ്...
ചെന്നൈ : പൊലീസിന്റെ നിയന്ത്രണങ്ങള്‍ ഭേദിച്ച് ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആവേശത്തിനിടെ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയില്‍ തുടക്കമിട്ടു...
ചണ്ഡീഗഡ് : തെരുവുനായ കള്‍ക്ക് പൊതുസ്ഥലത്ത് ഭക്ഷണം നല്‍കുന്നവര്‍ക്ക് പതിനായിരം പിഴ ചുമത്തുമെന്ന് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പുതുതായി തയ്യാറാക്കിയ നിയമപ്രകാരം നായകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള...
ഇംഫാല്‍ : കനത്ത സുരക്ഷയ്ക്ക് നടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ...
ലഖ്‌നൌ : രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്. റായ്ബറേലിയിൽ രാഹുൽ വിളിച്ച കേന്ദ്ര പദ്ധതികളുടെ ഉന്നതതല അവലോകന യോഗത്തിലാണ് ഏറ്റുമുട്ടൽ. അംഗങ്ങൾ സംസാരിക്കുന്നതിന്...