Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

നിരോധിച്ച നോട്ട് ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങി; ജയലളിതയുടെ തോഴി ശശികലയ്‌ക്കെതിരെ സിബിഐ കേസ്

ചെന്നൈ : 450 കോടി രൂപയുടെ പഞ്ചസാര മില്ല് വാങ്ങിയതിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്ത വി കെ ശശികലയ്‌ക്കെതിരെ കേസ്. നിരോധിച്ച നോട്ട് ഉപയോഗിച്ച് മില്ല് വാങ്ങി എന്ന് ആരോപിച്ചാണ് സിബിഐ...

ഡല്‍ഹിയില്‍ രണ്ട് പേര്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം...

യുഎന്‍ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മോദി യുഎസ് സന്ദര്‍ശനം ഒഴിവാക്കുക എന്നാണ്...

പകർപ്പവകാശ ലംഘനം : അജിത് കുമാർ നായകനായ ഗുഡ് ബാഡ് അ​ഗ്ലി സിനിമയ്ക്കെതിരേ നഷ്ടപരിഹാര ഹർജിയുമായി ഇളയരാജ

ചെന്നൈ : അജിത് കുമാർ നായകനായെത്തിയ ഗുഡ് ബാഡ് അ​ഗ്ലി എന്ന സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ . തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്നും ഇത് പകർപ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹർജിയിൽ...

സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചു; മുംബൈയിൽ നടി അറസ്റ്റിൽ

മുംബൈ : സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പെൺവാണിഭ സംഘത്തിൽ എത്തിച്ചെന്ന കേസിൽ നടി അറസ്റ്റിൽ. 41 കാരിയായ അനുഷ്ക മോണി മോഹൻ ദാസാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ താനെയിൽ അനാശാസ‍്യ കേന്ദ്രം...

മുംബൈയില്‍ ഗണേശോത്സവത്തിനിടെ 34 വാഹനങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി

മുംബൈ : ഗണേശോത്സവം നാളെ സമാപിക്കാനിരിക്കെ മുംബൈ നഗരത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തില്‍ 34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം...

ജിഎസ്ടി പരിഷ്കാരം; കുതിച്ചു കയറി സെൻസെക്റ്റ്

മുംബൈ : ജിഎസ്ടി നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചു കയറി സെൻസെക്റ്റ്. വ്യാപാരം ആരംഭിച്ചയുടനെ 600 പോയിന്‍റിലേറെ മുന്നേറ്റമാണ് സെൻസെക്സ് നടത്തിയത്. നിഫ്റ്റി 24,910 നിലവാരത്തിലെത്തി...

ജിഎസ്ടി പരിഷ്‌കരിക്കണം : തുണിത്തരങ്ങൾ ചെരുപ്പ് മരുന്ന് നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പരിഷ്‌കരിക്കണമെന്ന കേന്ദ്ര ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെ, ഒട്ടനവധി സാധനങ്ങളുടെ വില കുറയുമെന്ന...

ബിആര്‍എസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് കെ കവിത

ഹൈദരബാദ് : ഭാരത് രാഷ്ട്ര സമിതിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് കെ കവിത. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു. പാര്‍ട്ടി വിരുദ്ധ...