Kerala Mirror

ഇന്ത്യാ SAMACHAR

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്‍ഹി : ശക്തിപ്രകടനമായി ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണിയുടെ മഹാറാലി. ഡല്‍ഹി രാംലീല മൈതാനിയിലാണ് റാലി. മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം ഭാര്യ...

‘കൊള്ളക്കാരുടെ സമ്മേളനം’; ഇന്ത്യ മുന്നണി മഹാറാലിയെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ മഹാറാലിയെ പരിഹസിച്ച് ബിജെപി. കൊള്ളക്കാരുടെ സമ്മേളനം എന്ന പരിഹാസ പോസ്റ്ററാണ് ബിജെപി പുറത്തിറക്കിയത്. ഭ്രഷ്ടാചാര്‍ ബചാവോ ആന്ദോളന്‍ എന്നാണ് പോസ്റ്ററില്‍ കുറിച്ചിട്ടുള്ളത്...

ഏപ്രില്‍ 19 മുതൽ ജൂണ്‍ ഒന്നുവരെ എക്‌സിറ്റ്‌ പോളിന് വിലക്ക്

ന്യൂഡൽഹി : ലോക്‌സഭ– നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് വേളയില്‍ എക്‌സിറ്റ്‌ പോൾ ഫലങ്ങൾ പുറത്തുവിടുന്നത് വിലക്കി ഇലക്‌ഷൻ കമീഷൻ. ഏപ്രിൽ 19ന്‌ രാവിലെ ഏഴുമുതൽ ജൂൺ ഒന്നിന്‌ വൈകിട്ട്‌ 6.30 വരെ എക്‌സിറ്റ്‌...

മുതിർന്ന നേതാക്കളടക്കം വിമതരാകുന്നു, കർണാടക ബിജെപിക്ക് തലവേദന

ബെംഗളൂരു :  25 സിറ്റിങ് എംപിമാരിൽ 15 പേർക്ക് സീറ്റ് നിഷേധിച്ചതോടെ കർണാടക ബിജെപിയിൽ കലാപം. നാലിടത്ത് മുതിർന്ന നേതാക്കൾ വിമതരായി മത്സരിക്കുമെന്ന് ഭീഷണിയുയർത്തുമ്പോൾ, കേന്ദ്രമന്ത്രി പ്രഹ്ലാദ്...

ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു, രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘം : രാഹുൽഗാന്ധി

ന്യൂഡല്‍ഹി: രാജ്യം ഭരിക്കുന്നത് ക്രിമിനൽ സംഘമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിൻ്റെ കഴുത്ത് ഞെരിച്ച്, ജനങ്ങളിൽ നിന്ന് അവർക്ക് ഇഷ്ടമുള്ള സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ...

കെജ്‌രിവാളിന്റെ അറസ്റ്റ് : ഡൽഹിയിൽ ഇന്ന് ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ മു​ന്ന​ണി​യാ​യ “ഇ​ന്ത്യ’ പ്ര​ഖ്യാ​പി​ച്ച മ​ഹാ​റാ​ലി ഡ​ൽ​ഹി...

സുമലതയുടെ മാണ്ഡ്യയിൽ എച്ച്ഡി കുമാരസ്വാമി എൻഡിഎ സ്ഥാനാർഥി

ബെംഗളൂരു: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ ജനതാദൾ എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എൻ.ഡി.എ മുന്നണിയോടൊപ്പമുള്ള ജെ.ഡി.എസ് മൂന്ന് ലോക്സഭ സീറ്റിലാണ് മത്സരിക്കുന്നത്. മാണ്ഡ്യയിൽ മുൻ...

ക​ര്‍­​ണാ­​ട­​ക ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി ഡി​കെ ​ശി­​വ­​കു­​മാ­​റി­​ന് ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പ് നോ­​ട്ടീ​സ്

ബം­​ഗ­​ളൂ­​രു: ക​ര്‍­​ണാ­​ട­​ക ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി ഡി.​കെ.​ശി­​വ­​കു­​മാ­​റി­​ന് ആ​ദാ­​യ നി­​കു­​തി വ­​കു­​പ്പി­​ന്‍റെ നോ­​ട്ടീ­​സ്. വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് നോ­​ട്ടീ­​സ്...

മദ്യനയ അഴിമതി: ഡൽഹി ഗതാഗത മന്ത്രിയെ ഇഡി ചോദ്യംചെയ്യുന്നു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഗതാഗതവകുപ്പ് മന്ത്രി കൈലാഷ് ഗെലോട്ട് ഇ.‍ഡിക്ക് മുൻപിൽ ഹാജരായി. കൈലാഷ് ഗെലോട്ടിനെ ചോദ്യം ചെയ്യുകയാണ്. ചോദ്യംചെയ്യലിന്  ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക്...