Kerala Mirror

ഇന്ത്യാ SAMACHAR

പുതിയ അഖിലേന്ത്യാ ഭാരവാഹികളെ തെരഞ്ഞെടുത്തത് എസ്എഫ്‌ഐ

കോഴിക്കോട് : എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87...

ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം; ഒൻപത് നിർമാണത്തൊഴിലാളികളെ കാണാതായി

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്‌ഫോടനം. ഹോട്ടൽ നിർമാണത്തിനെത്തിയ ഒൻപത് പേരെ കാണാതായി. നിർമാണത്തിലിരുന്ന ഹോട്ടൽ തകർന്നതായാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. പൊലീസും...

പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 ലേറെ പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ : ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര്‍ മരിച്ചു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു...

മുംബൈ- ചെന്നൈ എയര്‍ ഇന്ത്യ വിമാനത്തിൽ കാബിനില്‍ പുകയുടെ മണം; 45 മിനിറ്റിന് ശേഷം വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി : കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം...

അഹമ്മദാബാദ് വിമാനാപകടം; ‌‌അന്വേഷണത്തിൽ ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ ഇന്ത്യ അനുവദിച്ചു. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ്...

സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണം : ഉപരാഷ്ട്രപതി

ന്യൂഡൽഹി : സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആർഎസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഇന്ത്യ ഒഴികെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം...

കൊല്‍ക്കത്ത ലോ കോളജ് ബലാത്സംഗക്കേസില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ലോ കോളജ് ക്യാമ്പസില്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍...

പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി നിയമനം

ന്യൂഡൽഹി : ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായി പരാഗ് ജെയിനെ നിയമിച്ചു. രണ്ടു വർഷത്തേക്കാണ് നിയമനകാലാവധി. പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരാഗ് ജെയിൻ. ഇന്ത്യയുടെ നിലവിലെ രഹസ്യാന്വേഷണ മേധാവി...

മധ്യപ്രദേശിൽ അജ്ഞാതൻ സർക്കാർ ആശുപത്രിയിലേക്ക് ഓടികയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു

ഭോപ്പാൽ : സർക്കാർ ആശുപത്രിയിൽ അജ്ഞാതൻ ഓടിക്കയറി നഴ്‌സിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ നർസിംഗ്പുർ ജില്ലാ ആശുപത്രിയിൽ ട്രെയിനി നഴ്‌സായ സന്ധ്യ ചൗധരി (23) ആണ് കൊല്ലപ്പെട്ടത്. പ്രതി ആരെന്നത് ഇതുവരെ...